പൈൽസ് സർജറി ഇല്ലാതെ സുഖപ്പെടുത്താനുള്ള ഏറ്റവും നല്ല പുതിയ മാർഗ്ഗം എന്താണ്.

ഇന്ന് നമ്മൾ പറയുന്നത് പൈൽസ് സർജറി ഇല്ലാതെ എങ്ങനെ നമുക്ക് മാറ്റിയെടുക്കാം എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. സ്ത്രീകളിലും പുരുഷൻമാരിലും 50 ശതമാനത്തിൽ അതുപോലെതന്നെ 50 വയസ്സിനുള്ളിൽ കാണപ്പെടുന്ന ഒരു അസുഖമാണ് പൈൽസ്എന്ന് പറയുന്നത്. ചിലപ്പോൾ നമ്മുടെ ഭൂരിഭാഗം ഗം പൈല്സും ആദ്യംതന്നെ കണ്ടെത്തിയാൽ ചില ഭക്ഷണ രീതികൾ കൊണ്ടും അതുപോലെതന്നെ ചില മരുന്നുകൾ കൊണ്ടും നമുക്ക് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

പലപ്പോഴും ഇത് നീണ്ടു പോയി കഴിഞ്ഞാൽ ചിലപ്പോൾ ചില സർജറി കളും അതുപോലെ തന്നെയല്ലേ ലൈസർ സർജറി കളും ചെയ്യേണ്ടിവരും. എന്നാൽ സർജറികൾ വേറെയുമുണ്ട് ഇതിൽ ഏറ്റവും നല്ല ഒരു സർജറി ആണ് ഇത് അത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം. ഇത് കൈയിലൂടെ ട്യൂബുകൾ കടത്തിക്കൊണ്ട് പൈൽസിനുള്ള രക്തക്കുഴലിൽ കണ്ടെത്തി. പ്രത്യേക മരുന്നുകൾ ഉപയോഗിച്ച് അവയെ ബ്ലോക്ക് ചെയ്യുക എന്നതാണ് ചെയ്യുന്നത്. എങ്ങനെ ചെയ്യുമ്പോൾ രക്തക്കുഴലുകളിൽ കൂടി പുളിയും കുറയുകയും അതുപോലെതന്നെ ഫയൽസ് ചുരുങ്ങുകയും ചെയ്യും. ഇത് സർജറി അല്ലാ ഇതിനെ തോന്നലുകൾ ആവശ്യമില്ല അതുപോലെതന്നെ വേറെ വേദനകളും അതുപോലെ ക്യാഷ് ചെലവും അധികം വരുന്നില്ല അതുകൊണ്ട് തന്നെ ഏറ്റവും മികച്ച ഒരു സർജറി ആണ് ഇത്. സാധാരണ പോലെ തന്നെ രാവിലെ ഈ സർഗ്ഗ ചെയ്താൽ രാത്രി തന്നെ നിങ്ങൾക്ക് വീട്ടിലേക്ക് പോകാവുന്നതാണ്.

പിറ്റേദിവസം തന്നെ നിങ്ങൾക്ക് നോർമൽ ലൈഫ് നോട്ട് കടക്കാൻ കഴിയുന്നതാണ് ഒരു കാര്യവും വേറെ ചെയ്യേണ്ടതില്ല. ഇത് പഠനങ്ങളെല്ലാം 80 ശതമാനത്തിനു മുകളിൽ വിജയം കൈവരിച്ചിട്ടുണ്ട്. പൈൽസ് പോലുള്ള അസുഖങ്ങളെ നിങ്ങൾ സർജറികൾ കൊണ്ട് പേടിക്കാതെ നിങ്ങൾ അതിനനുയോജ്യമായ ആയ സർജറികൾ എന്താണെന്ന് നോക്കുക എന്നിട്ട് നിങ്ങൾ സർജറികൾ ചെയ്യുക അല്ലാതെ നിങ്ങൾ അതിനെ കുറിച്ച് പേടിക്കുന്നത് ഒരു കാര്യമില്ല ഇത് കൂടുന്തോറും നിങ്ങൾക്ക് സർജറികൾ വേറെ ആവശ്യം വരുന്നതാണ്. ഈ വീഡിയോ ഇഷ്ടമായെങ്കിൽ എങ്കിൽ ഈ ചാനൽ ഷെയർ ചെയ്യാൻ മറക്കരുത്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുള്ളായി കാണുക.