അനുഗ്രഹം ലഭിക്കാൻ ഏത് ലക്ഷ്മി ഫോട്ടോ നമ്മൾ വീടുകളിൽ വെക്കണം.

ഇന്നു നമ്മൾ പറയുന്നത് നമ്മുടെ വീടുകളിൽ ഏത് മാലക്ഷ്മിയുടെ ഫോട്ടോ വെക്കണം എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. ലക്ഷ്മിദേവി ചുവപ്പ് സാരി ധരിച്ചിട്ടുള്ള ഫോട്ടോ ഉണ്ട് ഉണ്ട് അതുപോലെ വെള്ളസാരി ധരിച്ചിട്ടുള്ള ഫോട്ടോ ഉണ്ട് ,മഞ്ഞ സാരി ധരിച്ചിട്ടുള്ള ഫോട്ടോ ഉണ്ട്, പച്ച സാരി ധരിച്ചിട്ടുള്ള ഫോട്ടോ ഉണ്ട്. ഇത് ഇപ്പോൾ നമുക്ക് വിപണിയിൽ ലഭിക്കുന്നതാണ്. എന്നാൽ പല നിറത്തിലുള്ള സാരി ധരിച്ച ലക്ഷ്മിദേവിയുടെ ഫോട്ടോ എന്തെല്ലാം ഫലങ്ങൾ ആണ് ഉള്ളതെന്ന് നമുക്ക് ആർക്കുമറിയില്ല. വെളുത്ത സാരി അണിഞ്ഞിരിക്കുന്ന ലക്ഷ്മിദേവിയുടെ ഫോട്ടോ വഴക്കുകളും സമാധാനവും ഇല്ലാത്ത കുടുംബങ്ങളിൽ നമുക്ക് വെക്കാം.

വീട്ടിൽ എപ്പോഴും ഉള്ള ഒരു മനസ്സമാധാനം കേട് പലപ്പോഴും കണ്ടാൽ ഒരു സ്വരചേർച്ച ഇല്ലാത്ത അത് ഒരു പെരുമാറ്റം ആളുകളുടെ വീടുകളിൽ നമുക്ക് ഈ ഫോട്ടോ വയ്ക്കാവുന്നതാണ്. ഇത് വീട്ടിൽ വാങ്ങിവച്ചിരുന്ന മാത്രമല്ല ഇത് ശുദ്ധിയോടെ കൂടി ഇതിനെ പരിപാലിക്കുകയും ചെയ്യണം. ഇങ്ങനെ ചെയ്യുകയാണെങ്കിൽ നിങ്ങളുടെ കുടുംബത്തിൽ സമാധാനം നിലനിൽക്കും. അതുപോലെതന്നെ അടുത്ത ഒരു നിറം ആണ് ചുവപ്പുനിറം. ചുവപ്പ് സാരി ആണെന്ന് ഇരിക്കുന്ന ഫോട്ടോ അത് ഏതെല്ലാം വീടുകളിൽ വെക്കണം എന്ന് നോക്കാം. ഏതെങ്കിലും വീടുകളിൽ കളി ദൃഷ്ടി ഉണ്ടെങ്കിൽ നമുക്ക് ആ വീടുകളിൽ വയ്ക്കാവുന്നതാണ്.

ഈ ഫോട്ടോ വെച്ചാൽ ദൃഷ്ടി ദോഷങ്ങൾ മാറി ഐശ്വര്യങ്ങൾ ലഭിക്കും. ramaula ചില വീടുകളിൽ ഭാര്യഭർത്താക്കന്മാർ തമ്മിൽ എപ്പോഴും വഴക്ക് ആയിരിക്കും. ഇവരുടെ സ്നേഹബന്ധത്തിന് ഇടയിൽ ഒരു ഐക്യവും ഉണ്ടാകുകയില്ല. ആവശ്യമില്ലാത്ത കാര്യങ്ങൾക്ക് വരെ വഴക്കുണ്ടാക്കുന്ന വീടുകൾ നമുക്ക് മഞ്ഞസാരി എടുത്ത ലക്ഷ്മി ദേവിയുടെ ഫോട്ടോ സ്ഥാപിക്കാം.

അതുപോലെതന്നെ ധനപരമായി ട്ടുള്ള ബുദ്ധിമുട്ടാണ് നിങ്ങളുടെ വീടുകളിൽ ഉണ്ടെങ്കിൽ ഒരു പച്ച സാരി എടുത്ത് ലക്ഷ്മിദേവിയുടെ ഫോട്ടോ നിങ്ങൾ നിങ്ങളുടെ വീടുകളിൽ വയ്ക്കുക. അതുപോലെ പൂജാമുറി ഉള്ള ആളുകൾ പൂജാമുറിയിൽ തന്നെ ഈ ഫോട്ടോ വയ്ക്കേണ്ടതാണ്. പൂജാമുറി ഇല്ലാത്ത ആളുകൾ ലക്ഷ്മിയുടെ ഫോട്ടോ വാങ്ങി അത് ശുദ്ധമായ സ്ഥലത്ത് വെച്ച് പരിപാലിക്കേണ്ട താണ്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുൾ ആയി കാണുക.

Leave a Reply

Your email address will not be published. Required fields are marked *