ഹാർട്ട് അറ്റാക്കിൻ്റെ ലക്ഷണങ്ങളും ചികിത്സയും എന്തെല്ലാം ഈ വീഡിയോയിലൂടെ നോക്കാം.

ഇന്ന് നമ്മൾ പറയുന്നത് ഹാർട്ട് അറ്റാക്കിൻ്റെ ചികിത്സയും അതുപോലെതന്നെ ലക്ഷണങ്ങളെയും പറ്റിയാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. ഈ അസുഖത്തിന് പേര് കേൾക്കുമ്പോൾ തന്നെ നമ്മൾ എല്ലാവരും ഭയക്കുന്ന ഒരു കാര്യം കൂടിയാണ്. ആദ്യത്തെ സ്റ്റെപ്പ് നമ്മൾ ഇത് നമ്മളിൽ ഉണ്ട് എന്ന് അറിയുന്നത് ഹൃദയത്തിലെ അതികഠിനമായ വേദനയാണ് ഇത് നമുക്ക് തോന്നിക്കുന്നത്. ആധാറില് ഉണ്ടാവുന്ന അതിനേക്കാളും വ്യത്യസ്തമായി എന്തെങ്കിലും ഉണ്ടാവുകയാണെങ്കിൽ നമ്മൾ അത് പെട്ടെന്ന് തന്നെ തിരിച്ചറിയുകയും അതിനു വേണ്ടിയുള്ള കാര്യങ്ങൾ നടത്തുകയും ചെയ്യും.

അതുപോലെതന്നെ ഒരാളും പെട്ടെന്ന് തന്നെ നെഞ്ചുവേദനയും ശ്വാസതടസ്സവും ഉണ്ടാവുകയാണെങ്കിൽ നമ്മൾ എന്താണ് ആദ്യം ചെയ്യേണ്ടത് നമ്മൾ അടുത്തുള്ള ഒരാളെ വേഗം വിളിക്കുക. അര മണിക്കൂറിൽ തന്നെ നമ്മളൊരു ഹോസ്പിറ്റലിൽ എത്തി ഇസിജി വളരെ പെട്ടെന്ന് തന്നെ എടുക്കുക എന്നതാണ് ആണ് ഇതിൻറെ പോംവഴി. ബേസിക് അനുസൃതമായാണ് പിന്നീടുള്ള ചികിത്സ നടപടികൾ ആശുപത്രി സ്വീകരിക്കുന്നത്.

ഇത് നമുക്ക് രക്തം കട്ടപിടിക്കാൻ പോഴാണ് ഉണ്ടാകുന്നത് പണ്ടുള്ള സർജറികൾ എന്ന് പറയുന്നത് അത് കട്ട പിടിക്കുമ്പോൾ അതിനെ ലൂസ് ആക്കാൻ വേണ്ടി പല സർജറി കളും ചെയ്തിരുന്നു എന്നാൽ ഇപ്പോൾ നമുക്ക് ഒറ്റ സാഹചര്യത്തിൽ കൂടി തന്നെ ഇത് വളരെ പെട്ടെന്ന് തന്നെ മാറ്റാൻ സാധിക്കുന്നതാണ്. അതുപോലെ തന്നെ നമുക്ക് ചെറിയ ഹാർട്ടറ്റാക്ക് വരുമ്പോൾ. നെഞ്ചുവേദന കൂടുതൽ ആയിരിക്കും എന്നാലും മൂന്ന് തവണ നമ്മൾ ഇസിജി എടുക്കേണ്ടതാണ്. എങ്കിൽ മാത്രമേ നമുക്ക് ഇത് സ്ഥിരീകരിക്കാൻ പറ്റുകയുള്ളൂ എന്നിട്ട് വേണം അതിനനുസരിച്ചുള്ള ചികിത്സ ആശുപത്രി നന്നായിട്ട്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുള്ളായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *