നമ്മുടെ ശരീരത്തിലെ കൊഴുപ്പ് എങ്ങനെയാണ് വളരെ എളുപ്പമായി നിയന്ത്രിക്കുന്നത് ഈ വീഡിയോ കണ്ടു നോക്കൂ.

ഇന്ന് നമ്മൾ പറയുന്നത് നമ്മുടെ ശരീരത്തിലെ കൊഴുപ്പ് എങ്ങനെയാണ് നമ്മൾ കൺട്രോൾ ചെയ്യുക എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. ഇന്ന് പല ആളുകളും കൊഴുപ്പ് നിയന്ത്രിക്കാനായി വീഡിയോകളും അതുപോലെ തന്നെ പല മരുന്നുകളും ഉപയോഗിക്കുന്ന ആളുകളുണ്ട് അതുകൊണ്ടുതന്നെയാണ് ഇങ്ങനെയുള്ള ഒരു വീഡിയോ ചെയ്യാൻ തീരുമാനിച്ചത്. എന്താണ് ഈ കൊളസ്ട്രോൾ എന്നാണ് ആദ്യത്തെ ഒരു കാര്യം നമ്മുടെ ശരീരത്തിൽ ആവശ്യമുള്ള ഒരു വസ്തുവാണ് കൊളസ്ട്രോൾ എന്ന് പറയുന്നത്. ജീവിതത്തിലെ എല്ലാ കോശങ്ങളിലും കണ്ടുവരുന്ന ഒരു കാര്യമാണ് കൊളസ്ട്രോൾ. നമ്മുടെ ശരീരത്തിലെ ഹോർമോൺ ഇൻറെ ഉൽപാദനത്തിലും വിറ്റാമിന് കാര്യങ്ങളുമെല്ലാം ആവശ്യമുള്ള ഒരു കാര്യമാണ് കൊളസ്ട്രോൾ എന്ന് പറയുന്നത്.

ഇത് നമ്മുടെ ശരീരത്തിൽ നോർമൽ ആകുന്നതിനു പുറമേ കൂടുതൽ ആവുകയാണെങ്കിൽ ആണ് നമ്മുടെ ശരീരത്തിലെ പ്രശ്നങ്ങളുണ്ടാക്കുന്നത് രക്തക്കുഴലിൽ അടിഞ്ഞത് വികസിക്കുകയും അത് രക്തത്തെ തടയുകയും നമ്മുടെ രക്തം ബ്ലോക്ക് ആവുകയും ചെയ്യുന്നതാണ് പ്രത്യേക ആദ്യത്തെ കാരണം. ശരിയായ ജീവിതശൈലിയിൽ കൂടെയും. വ്യായാമങ്ങളിലൂടെ നമുക്ക് ഈ കൊളസ്ട്രോൾ മാറ്റാൻ സാധിക്കുന്നതാണ്. നമ്മുടെ പാരമ്പര്യ കാരണമാണെങ്കിലും നമുക്ക് ഇത് വളരെ എളുപ്പത്തിൽ നിയന്ത്രിക്കാൻ സഹായിക്കുന്നതാണ്.

നാരുകളുള്ള പച്ചക്കറികൾ ഫ്രൂട്ട്സ് എന്നിവ കൂടുതൽ നമ്മുടെ ഡയറ്റ് പ്ലാനുകളിൽ ഉൾപ്പെടുത്തുക അ അന്നജം അതുപോലെതന്നെ കാർബോഹൈഡ്രേറ്റ് ആയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ കുറയ്ക്കാൻ ശ്രദ്ധിക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ തന്നെ കൊഴുപ്പ് അധികം കുറയുന്നതാണ്. അതുപോലെതന്നെ ഫ്രൂട്ട്സ് ഷൂട്ട് ആയി തന്നെ കഴിക്കാൻ ശ്രമിക്കുക ജൂസാക്കി കഴിക്കാതെ ഫ്രൂട്ട് ആയി തന്നെ കഴിക്കാൻ ശ്രമിക്കുക. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുൾ ആയി കാണുക.

Leave a Reply

Your email address will not be published. Required fields are marked *