നമ്മുടെ മുഴുവൻ കടബാധ്യത മാറാനും കൊടുത്ത പണം തിരികെ കിട്ടാനും ഇങ്ങനെ ചെയ്താൽ മതി

ഇന്ന് നമ്മൾ പറയുന്നത് നമ്മുടെ കടബാധ്യത തിരിച്ചു കിട്ടാനും കൊടുത്ത കടം നിങ്ങൾക്ക് തന്നെ തിരിച്ചു കിട്ടാനും എന്താണ് നമ്മൾ ചെയ്യേണ്ടത് എന്നതിനെക്കുറിച്ചാണ് ഇന്നത്തെ ഈ വീഡിയോയുടെ നമ്മൾ പറയുന്നത്. പല ആളുകളും ചോദിക്കാറുണ്ട് നമ്മുടെ കടബാധ്യത തിരികെ കിട്ടാൻ നമ്മൾ എന്താണ് ചെയ്യേണ്ടത് എന്ന് . അതിനുള്ള പരിഹാരം ആയിട്ടാണ് നാം ഇന്ന് ഇവിടെ ഇവിടെ വന്നിരിക്കുന്നത്. നമുക്ക് ഇതിനുവേണ്ടി രണ്ടു കാര്യങ്ങൾ ചെയ്യാവുന്നതാണ് ഇതിലെ ആദ്യം നമുക്ക് വേണ്ടത് ഒരു പൂജാമുറിയിൽ ഉള്ളിൽ കയറിയിരുന്ന് ചെയ്യേണ്ട ഒരു കർമമാണ് അതുകൊണ്ട് നമുക്ക് പോയാൽ മുറിയിൽ കയറി കൊണ്ട് കർമ്മം ചെയ്യാം.

ഗണപതി ഭഗവാനെ ഫോട്ടോയ്ക്ക് മുന്നിൽ ഇരുന്നു വേണം ഈ കർമ്മം നിങ്ങൾ ചെയ്താൽ വളരെയധികം ബുദ്ധിമുട്ടുള്ള കർമ്മം ഒന്നുമല്ല വളരെ സിമ്പിൾ ആയി നമുക്ക് പറഞ്ഞു തരുന്ന ഒരു കർമമാണ് അതുകൊണ്ട് തന്നെ നിങ്ങൾക്ക് വളരെയധികം കമലം ലഭിക്കുന്ന ഒരു കർമ്മം തന്നെയായിരിക്കും. പിന്നീട് നമുക്ക് വേണ്ട കാര്യം എന്ന് പറയുന്നത് പച്ചരി അതുപോലെതന്നെ ശർക്കര ചെറുതായി പൊടിച്ചതും. ഇതുപോലെ കർമ്മം ചെയ്യേണ്ട സമയം എന്ന് പറയുന്നത് ചൊവ്വ വെള്ളി ദിവസങ്ങളിലാണ്. ആഴ്ചയിൽ രണ്ടു ദിവസം ആണ് ഈ കർമ്മങ്ങൾ നിങ്ങൾ ചെയ്യേണ്ടത്.

അതുപോലെ തന്നെ നമ്മൾ ഇത് രാവിലെ എണീറ്റ് കഴിഞ്ഞാൽ 8 മണിക്ക് മുൻപ് കുളിച്ച് ശുദ്ധിയായി വന്നതിനുശേഷം നമ്മൾക്ക് ഈ പൂജാമുറിയിൽ ചെയ്യാവുന്ന കർമം തന്നെയാണ്. എന്നിട്ട് a ശർക്കരയും കൂടി രണ്ടു കൈകളിൽ ഉള്ളം കയ്യിൽ പിടിച്ചുകൊണ്ട് ഗണപതി ഭഗവാനെ ഫോട്ടോയും മുന്നിലിരുന്ന് ഞാൻ ഈ പറയുന്ന മന്ത്രം നിങ്ങൾ ചെല്ലുക എങ്കിൽ നിങ്ങൾക്ക് വളരെയധികം നേട്ടമുണ്ടാകും. ഓം ഗം ഗണപതയേ നിങ്ങൾ 9 തവണ ചൊല്ലുക അപ്പോൾ നിങ്ങൾക്ക് സ്വർണ വിടുന്നതായി കാണാൻ സാധിക്കും. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ നിങ്ങൾ ഫുള്ളയി കാണുക.