നിങ്ങളുടെ മൂത്രത്തിൽ വ്യത്യാസങ്ങൾ കാണുന്നുണ്ടോ എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക.

ഇന്ന് നമ്മൾ പറയാൻ പോകുന്നത് അത് മൂത്രത്തിൽ കാണുന്ന വ്യത്യാസങ്ങളെ കുറിച്ചാണ്. ഒരു കാര്യം എന്നു പറയുന്നത് . നമ്മൾ യൂറിൻ പാസ് ചെയ്യുമ്പോൾ യൂറിൻറെ കളർ എന്താണെന്ന് നോക്കുക. തന്നെ യൂറിനിൽ പത ഉണ്ടാകുന്നു . ഇത് എന്തുകൊണ്ടാണ് ഉണ്ടാകുന്നത് എന്ന് വെച്ചാൽ. നമ്മുടെ ശരീരത്തിൽ പ്രമേഹം ഉള്ളപ്പോഴും ബീ.പീയുടെ അളവ് കൂടുമ്പോഴും . വെള്ളം കുടിക്കുന്നത് കുറഞ്ഞാലും നമുക്ക് മൂത്രത്തിൽ പത കാണാൻ സാധിക്കും. അതുപോലെതന്നെ പ്രോട്ടീൻ കൂടുതലായ ഭക്ഷണപദാർത്ഥങ്ങൾ കൂടുതലായി കഴിച്ചു കഴിഞ്ഞാൽ നമുക്ക് മൂത്രത്തിൽ പത കാണുകയും ചെയ്യും. പിന്നെ നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്ന് പറഞ്ഞാൽ.

നമ്മുടെ യൂറിൻ കളർ ചേഞ്ച് ആവുന്നതിന് പറ്റിയാണ്. ചില സമയങ്ങളിൽ നമ്മുടെ യൂണിയൻറെ കളറ് ഡാർക്ക് യെല്ലോ ആയിരിക്കും അല്ലെങ്കിൽ ലൈറ്റ് യെല്ലോ ആയിരിക്കും. ഇത് നമ്മൾ പ്രോട്ടീൻ കൂടുതൽ അടങ്ങിയിട്ടുള്ള ഭക്ഷണപദാർഥങ്ങൾ കഴിക്കുമ്പോൾ പോകുന്ന കളറാണ് . അതുപോലെ തന്നെ പോകുന്ന ഒരു കളർ ആണ് ബ്ലൂ ആൻഡ് ഗ്രീൻ. ബ്ലൂ ആൻഡ് ഗ്രീൻ കളർ പോകുന്നത് നമ്മുടെ ശരീരത്തിൽ ഉള്ള ചില ബാക്ടീരിയകളുടെ സാമിപ്യം മൂലമാണ്. അതുപോലെതന്നെ മരുന്നുകൾ കഴിക്കുമ്പോൾ ഒക്കെ തന്നെയാണ് .

പിന്നെ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്ന് പറഞ്ഞാൽ യൂറിൻ ബ്ലാക്ക് കളർ ആയി ആണ് പോകുന്നതെങ്കിൽ വളരെയധികം അപകടകരമാണ് . കാരണം ഇത് കാൻസറിൻറെ ഒരു ലക്ഷണം ആണ് മൂത്രം ബ്ലാക്ക് കളറിൽ പോകുന്നത്. അതുപോലെതന്നെ നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് യൂറിൻ്റെ മണം എന്ന് പറയുന്നത് . യൂറിന് മണം കൂടുതൽ ആവുകയാണെങ്കിൽ അത് നമ്മുടെ ഭക്ഷണപദാർത്ഥങ്ങളിൽ അടങ്ങിയിട്ടുള്ള പ്രോട്ടീൻ പോകുന്നതാണ്. ഇതല്ലാതെ വേറെ എന്തെങ്കിലും ലക്ഷണങ്ങൾ കാണുകയാണെങ്കിൽ . നമ്മൾ ഡോക്ടറെ സന്ദർശിക്കേണ്ട താണ്. യൂണിറ്റ് കാര്യങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ ഫുള്ളായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *