സ്ട്രോക്ക് വരുന്നതിന് സാധ്യത ഇത് പത്ത് വർഷം മുന്നേ കാണിച്ചു തരുന്ന ലക്ഷണങ്ങൾ ഇതൊക്കെയാണ്.

ഇന്ന് നമ്മൾ പറയുന്നത് സ്ട്രോക്ക് വരുമ്പോൾ ഇപ്പോൾ 10 വർഷം മുന്നേ കാണിക്കുന്ന ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. അമിതമായുള്ള പുകവലി അമിതമായ മദ്യപാനം അതുപോലെതന്നെ പ്രഷർ അതുപോലെതന്നെ ഷുഗർ ഉള്ളവർക്ക് ആണ് ഇത് സ്റ്റോക്ക് ഉണ്ടാകുന്നത്. മുഖ വലിക്കുമ്പോഴും അതുപോലെതന്നെ കൊളസ്ട്രോൾ കൂടുമ്പോഴും അങ്ങനെയുള്ള ആളുകളുടെ ശരീരത്തിലെ രക്തക്കുഴലുകൾ ചുരുങ്ങി ചുരുങ്ങി ഇല്ലാതെ പോകുമ്പോൾ നമുക്ക് വളരെയധികം ദോഷങ്ങൾ ചെയ്യും പെട്ടെന്ന് തന്നെ സ്റ്റോക്ക് ഉണ്ടാവുകയും. ഒരു ദിവസം കൊണ്ട് ഒരിക്കലും ഉണ്ടാകുന്ന ഒരു അസുഖമല്ല സ്ട്രോക്ക് എന്ന് പറയുന്നത്.

കാരണം വർഷങ്ങളെടുത്ത് ആണ് നമുക്ക് സ്ട്രോക്ക് ഉണ്ടാകുന്നത് കാരണം കുഴപ്പം അതുപോലെതന്നെ എന്നെ പുകവലിയും നമുക്ക് വളരെയധികം ദോഷം ചെയ്യും. കൊളസ്ട്രോൾ അതുപോലെതന്നെ ഷുഗർ പ്രഷർ അതുപോലെതന്നെ പുകവലി ഒക്കെ നമുക്ക് കുറച്ചു കഴിഞ്ഞാൽ നമുക്ക് സ്ട്രോക്ക് വരുന്നത് വളരെ പെട്ടെന്ന് തന്നെ തടയാൻ സാധിക്കും. അതുപോലെതന്നെ പുകവലി പൂർണ്ണമായും നമ്മൾ ഒഴിവാക്കിയാൽ തന്നെ നമ്മുടെ ശരീരത്തിലെ പകുതി അസുഖം പോയി എന്നാണ് അർത്ഥം. കാരണം ഒരു മനുഷ്യനിൽ പുകവലിക്കുമ്പോൾ വളരെയധികം അസുഖങ്ങളുണ്ടാകും അപ്പോൾ ഇതെല്ലാം ഇല്ലാതിരിക്കണം എങ്കിൽ പുകവലി വളരെ പെട്ടെന്ന് തന്നെ നിങ്ങൾ ഒഴിവാക്കണം.

സ്റ്റോക്ക് വന്നു കഴിഞ്ഞാൽ ഒരു സൈഡിൽ വളരെ പെട്ടെന്ന് തന്നെ തരാൻ സാധ്യത കൂടുതലാണ് അതുപോലെതന്നെ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ കുഴയാൻ സാധ്യത കൂടുതലാണ്. ചിലപ്പോൾ സ്റ്റോക്ക് വന്നു കഴിഞ്ഞാൽ ഒരു സൈഡ് തളർന്നു നടക്കാൻ സാധ്യത കൂടുതലാണ് അപ്പോൾ അതുകൊണ്ടുതന്നെ നിങ്ങൾക്ക് നല്ല ഒരു ചികിത്സയ്ക്ക് വിധേയമാവാൻ സാധിക്കും അങ്ങനെ ചികിത്സയ്ക്ക് വിധേയമായാൽ നമുക്ക് ചിലപ്പോൾ അങ്ങനെ തകർന്നു കിടക്കുന്നത് മാറ്റാൻ സാധിക്കുന്ന ആയിരിക്കും ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഇവിടെ നിങ്ങൾ ഫുള്ളായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *