ദിവസവും ഇത് തലമുടിയിൽ പുരട്ടിയാൽ മുടി വളരെ വേഗത്തിൽ വളരും.

ഇന്ന് നമ്മൾ പറയുന്നത് ഈ മരുന്ന് രണ്ടുതുള്ളി ദിവസവും നമ്മുടെ തല മുടിയിൽ പുരട്ടിയാൽ നമ്മുടെ വളരെ പെട്ടെന്ന് തന്നെ വളരും എന്നതിനെക്കുറിച്ചാണ് ഇന്നത്തെ നമ്മൾ പറയുന്നത്. സാധാരണയായി നമ്മുടെ ശരീരത്തിൽ നിന്ന് 50 മുതൽ 100 വരെ മുടി ദിവസവും കൊഴിഞ്ഞു പോകാറുണ്ട്. നൂറു യേക്കാൾ കൂടുതൽ കൊഴിഞ്ഞു പോവുകയാണെങ്കിൽ ആണ് നമ്മൾ നമ്മൾ മുടികൊഴിച്ചിൽ എന്ന് പറയുന്നത്. ഇത് പാരമ്പര്യമായി ആയിട്ടും വരാം അതുപോലെതന്നെ ചില വസ്തുക്കളുടെ ഉപയോഗം അതുപോലെതന്നെ ചില ഭക്ഷണങ്ങളുടെ കുറവു മൂലം വരാൻ സാധ്യത കൂടുതലാണ്. പാരമ്പര്യമായി വരുന്നത് അത് ചിലപ്പോൾ നമ്മുടെ നമ്മുടെ പാരമ്പര്യത്തിൽ ആർക്കെങ്കിലും കഷണ്ടി ഉണ്ടെങ്കിൽ ചിലപ്പോൾ നമുക്ക് വരാനുള്ള സാധ്യത കൂടുതലാണ്.

അതുപോലെതന്നെ പ്രായത്തിണ്റ്റെ ഒരു രീതിയിലും നമുക്ക് ഇങ്ങനെ മുടികൊഴിച്ചിൽ ഉണ്ടാവാൻ സാധ്യത കൂടുതലാണ്. ഇനി നമുക്ക് പെട്ടെന്ന് ഉള്ള കാരണങ്ങൾ എന്താണ് എന്ന് നോക്കാം. പെട്ടെന്ന് ഒരു അസുഖം വന്നു കഴിഞ്ഞാൽ ചിലപ്പോൾ മുടികൊഴിച്ചിൽ ഉണ്ടായി എന്ന് വരാം. അതുപോലെതന്നെ തൈറോയിഡ് സംബന്ധമായ അസുഖങ്ങൾ ഉള്ളവർക്കും ആർത്തവസംബന്ധമായ അസുഖങ്ങൾ ഉള്ളവർക്കും ഇങ്ങനെ മുടികൊഴിച്ചിൽ ഉണ്ടാവാൻ സാധ്യത കൂടുതലാണ്. അതുപോലെതന്നെ കരൾ സംബന്ധമായ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ചിലപ്പോൾ മുടികൊഴിയാൻ സാധ്യത കൂടുതലാണ്.

അതുപോലെതന്നെ ഹെൽമെറ്റ് കൂടുതലായി യൂസ് ചെയ്യുന്ന ആളുകളിൽ മുടികൊഴിച്ചിൽ കാണുന്നുണ്ട്. ഉറക്കം നഷ്ടപ്പെടുന്ന ആളുകൾക്കും അതുപോലെതന്നെ എന്നെ ടെൻഷൻ ഉള്ള ആളുകൾക്കും ഇങ്ങനെ മുടി കൊഴിച്ചിൽ ഉണ്ടാകാൻ വളരെയധികം സാധ്യത കൂടുതലാണ്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ നിങ്ങൾ ഫുള്ളായി കാണുക.