സ്വർണ്ണം വർദ്ധിക്കാനും പണയ സ്വർണ്ണം തിരിച്ചെടുക്കാനും ഇങ്ങനെ ചെയ്താൽ മതി.

ഇന്ന് നമ്മൾ പറയുന്നത് സ്വർണ്ണം വർധിക്കാനും പണയ സ്വർണ്ണം തിരിച്ചെടുക്കാനും നമ്മളെന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. ഇത് ചെയ്യുന്നതിലൂടെ നിങ്ങൾക്ക് അനുഭവപ്പെടുന്ന തടസ്സം വളരെ പെട്ടെന്ന് തന്നെ നീങ്ങി കിട്ടുന്നതായിരിക്കും. ഈ ഒരു കാർബൺ ചെയ്യാനായിട്ട് പൗർണമി ദിവസം ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് വളരെയധികം ഫലം ലഭിക്കുക യായിരിക്കും. പൗർണമി ദിവസം കാലത്ത് ഒരു 9:00 അത് നേരത്തെ ആയി ഈ കർമ്മം നമുക്ക് ചെയ്യാവുന്നതാണ്. അതുപോലെ തന്നെ കുളിച്ച് ശുദ്ധിയായി വേണം നമ്മൾ ഈ കർമ്മം ചെയ്യാൻ ആയിട്ട് അതുപോലെതന്നെ എന്ത് കർമ്മം ചെയ്യുമ്പോഴും നമ്മൾ വളരെയധികം കുളിച്ച് ശുദ്ധിയായി മാത്രം ചെയ്യാൻ ശ്രദ്ധിക്കുക അല്ലെങ്കിൽ നിങ്ങൾക്ക് അതിൻറെ തായ് ഫലം ലഭിക്കുകയില്ല. ഇത് ചെയ്യാൻ ആയിട്ട് നമുക്ക് വേണ്ടത് ഒരു ചെമ്പ് ഗ്ലാസ് അല്ലെങ്കിൽ ചെമ്പുപാത്രം നമുക്ക് ആവശ്യമാണ്.

അതുപോലെതന്നെ രണ്ട് ഏലക്ക. രണ്ട് ഗ്രാമ്പു അതുപോലെതന്നെ കുറച്ച് പനിനീർ. അതുപോലെതന്നെ ചെറിയ പീസ് പച്ചക്കർപ്പൂരം നമുക്ക് ഈ കർമ്മം ചെയ്യാൻ ആയിട്ട് ആവശ്യമാണ്. ഇനി ഇത് ചെയ്യാനായിട്ട് പോകുന്നത് ഒരു ഗ്ലാസ്സിൽ അതായത് നമ്മൾ നേരത്തെ എടുത്ത ചെമ്പ് ഗ്ലാസിൽ ഒരു മുക്കാൽ ഭാഗം പനിനീർ ഒഴിക്കുക. എന്നിട്ട് രണ്ട് ഏലക്ക ആദ്യം നമ്മൾ കയ്യിലെടുക്കുക എന്നിട്ട്. മനസ്സുകൊണ്ട് നിങ്ങൾക്ക് സ്വർണ നഷ്ടം ആചരിക്കാനും പോയ സ്വർണം നിങ്ങൾക്ക് തിരിച്ചുപിടിക്കാനും വേണ്ടി നന്നായി പ്രാർത്ഥിക്കുക. എന്നിട്ട് ഈ രണ്ട് ഏലക്കായയും നമ്മൾ ഒഴിച്ച് വെച്ചിരിക്കുന്ന പനിനീരിൽ ലേക്ക് ഇടുക. അതിനുശേഷം രണ്ട് ഗ്രാമ്പൂ കൈകളിലേക്ക് എടുക്കുക.

എന്നിട്ട് വീണ്ടും മനസ്സുകൊണ്ട് നന്നായി പ്രാർത്ഥിച്ച് അതിനു ശേഷം. എന്നിട്ട് ആ രണ്ട് ഗ്രാമ്പുവും ഈ പനിനീരിലേക്ക് ഇടുക. അതുപോലെതന്നെ രണ്ട് കഷണം പച്ചക്കർപ്പൂരം നമ്മുടെ ഉള്ളം കൈയ്യിൽ വച്ച് നന്നായി പ്രാർത്ഥിച്ച് അതിനു ശേഷം പനിനീരിൽ ലേക്ക് ഇടുക. എൻ നിൻറെ നിങ്ങളുടെ കയ്യിലുള്ള ഏതെങ്കിലും തരത്തിലുള്ള പൊന്നാകട്ടെ അതെ അത് ഈ പനിനീരിൽ ഏക്ക് ഇടുക. എന്നിട്ട് ശുദ്ധവും സുരക്ഷിതവുമായ സ്ഥലത്ത് നിങ്ങൾക്ക് വയ്ക്കാവുന്നതാണ്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ നിങ്ങൾ ഫുള്ളായി കാണുക.