നിങ്ങൾക്ക് കിഡ്നി രോഗി ആകാതെ ഇരിക്കണം എന്നുണ്ടോ. എങ്കിൽ ഈ വീഡിയോ കാണുക.

ഇന്ന് നമ്മൾ പറയുന്നത് പ്രോട്ടീനെ കുറിച്ചാണ് പ്രോട്ടീൻ ഭക്ഷണം നമുക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണങ്ങളാണ്. നമുക്ക് പ്രോട്ടീൻ കൂടുതൽ ഉള്ളതു കൊണ്ടുള്ള പ്രശ്നങ്ങൾ എന്തെല്ലാം എന്ന് നോക്കാം. ക്രിയാറ്റിന് അളവ് കൂടുക യൂറിക്കാസിഡ് കൂടുക. അതുപോലെതന്നെ മൂത്രത്തിൽ പത ഉണ്ടാകുക എന്നിവയെല്ലാം . പ്രോട്ടീൻ കൂടിയാൽ നമുക്ക് നമ്മുടെ ശരീരത്തിൽ കാണിക്കുന്ന ലക്ഷണങ്ങളാണ്. രണ്ടാമത്തെ പ്രശ്നം എന്ന് പറയുന്നത് ലിവർ ഡാമേജ് ആണ്. മൂന്നാമത്തെ കാര്യം എന്ന് പറയുന്നത് സ്കിൻ ആയിട്ടുള്ള പ്രശ്നങ്ങളാണ്. ചില ആളുകൾക്ക് പ്രോട്ടീൻ കൂടുതൽ കാരണം ചൊറിച്ചിൽ അതുപോലെതന്നെ സ്കിന്നിന് പല അലർജികളും ഉണ്ടാകാൻ സാധ്യത കൂടുതലാണ്.

അതും കഴിയുന്നതും നിങ്ങൾ പ്രോട്ടീന് അളവ് കുറച്ച് ഓരോ ദിവസവും ഭക്ഷണപദാർത്ഥങ്ങൾ കഴിക്കാൻ നോക്കുക അതായത് പ്രോട്ടീൻ എടുത്താൽ നമ്മുടെ ശരീരത്തിൽ ദോഷമുണ്ടാക്കും എന്നുള്ള വ്യക്തികൾ മാത്രം ഇങ്ങനെ ചെയ്യുക. അതുപോലെ തന്നെ ഹൈ പ്രോട്ടീൻ ഉള്ള വസ്തുക്കൾ ഒഴിവാക്കുക. ഈ ജിമ്മിൽ പോകുന്ന ആളുകൾ പ്രോട്ടീൻ പൗഡർ വാങ്ങി കഴിക്കാറുണ്ട്. അത് കഴിഞ്ഞു വന്നാൽ പിന്നെ വീണ്ടും കൂടുതൽ പ്രോട്ടീൻ ഉള്ള വസ്തുക്കൾ കഴിക്കാതിരിക്കുക ഇത് നിങ്ങളെ പല അസുഖങ്ങൾ ഇലേക്ക് തള്ളി വിടുന്നുണ്ട്. അതുപോലെതന്നെ എന്നെ പ്രോട്ടീൻ കൂടുതൽ കഴിക്കാൻ സാധിക്കാത്ത ആളുകൾ ചക്കക്കുരു എന്നിവ കഴിക്കാതെ നോക്കുക.

അതുപോലെതന്നെ നമ്മുടെ മുടി കൊഴിയുന്നതിന് ഒരു പ്രധാനകാരണമാണ് പ്രോട്ടീൻ കൂടിയത് കൊണ്ടും അതുപോലെതന്നെ തന്നെ വെള്ളം കൊണ്ടും നമ്മുടെ മുടി കൊഴിയാൻ കാരണമാകുന്നുണ്ട്. ഷൂട്ടിംഗ് പ്രശ്നം ഉള്ള വ്യക്തികൾ ഇത് കഴിക്കാതിരിക്കുക അതിൽ പറയുന്ന കാര്യങ്ങൾ കഴിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് പല അസുഖങ്ങളും ഉണ്ടാകുന്നതാണ്. അതുകൊണ്ട് കഴിയുന്നതും പ്രോട്ടീൻ ഒഴിവാക്കുക. ഇതിനെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ ഈ വീഡിയോ ഫുൾ ആയി കാണുക.

Leave a Reply

Your email address will not be published. Required fields are marked *