മറുകുകളുടെ സ്ഥാനം ഇവിടെയാണെങ്കിൽ നിങ്ങൾക്ക് മഹാഭാഗ്യം ലഭിക്കും.

ഇന്ന് നമ്മൾ പറയാൻ പോകുന്നത് ശരീരത്തിലെ മറുകുകളുടെ സ്ഥാനം വളരെ നല്ലതാണെങ്കിൽ നമുക്ക് മഹാഭാഗ്യം ഉണ്ടാകുന്നതാണ് അത് എവിടെയെല്ലാമാണ് എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. മറുകുകളുടെ സ്ഥാനമനുസരിച്ച് സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്തമായ ഭാഗ്യമാണ് ഉള്ള ഉണ്ടാകുന്നത്. അതുപോലെ തന്നെ വ്യത്യസ്തമായ ഫലങ്ങൾ ആണ് ഇവർക്ക് എല്ലാവർക്കും ഉണ്ടാകുന്നത്. സ്ത്രീകൾക്ക് അ നെറ്റിയിൽ കുങ്കുമം തൊടുന്നത് ഭാഗത്ത് മറുക് കാണപ്പെടുന്നുണ്ടെങ്കിൽ അവർക്ക് ഐശ്വര്യവും അതുപോലെതന്നെ വളരെയധികം ഭാഗ്യവും ഉണ്ടാകുന്നു എന്നാണ് പറയപ്പെടുന്നത്. അതുപോലെതന്നെ നിങ്ങളുടെ വിവാഹ ജീവിതവും വളരെയധികം സന്തോഷപ്രദമായിരിക്കും. അതുപോലെതന്നെ നെറ്റിയുടെ വലതു ഭാഗത്ത് മറുകുള്ള സ്ത്രീകളാണെങ്കിൽ.

വളരെ ഐശ്വര്യ ഉള്ള ആളുകൾ ആയിരിക്കും ഇവരുടെ ജീവിതം ഐശ്വര്യപ്രദമാണ് മുന്നോട്ടു കടന്നു പോകും അതുപോലെ തന്നെ വളരെ ധൈര്യമുള്ള ആളുകൾ ആയിരിക്കും. ആരുടേയും മുന്നിൽ തലകുനിക്കാത്ത ആളുകൾ ആയിരിക്കും ഈ നെറ്റിയിൽ വലതുവശത്ത് മറുകുള്ള സ്ത്രീകൾ. നെറ്റിയുടെ ഇടതു ഭാഗത്താണ് മറുക് കാണുന്നതെങ്കിൽ അല്പം ദികാര സ്വഭാവമുള്ള സ്ത്രീകളും. അതുപോലെതന്നെ മറ്റുള്ളവർ പറയുന്നത് അംഗീകരിക്കാൻ വളരെയധികം ബുദ്ധിമുട്ട് ആയിരിക്കും ഈ ആളുകൾക്ക്. അതുപോലെതന്നെ ഈ മറുക് സ്ത്രീകളുടെ മൂക്കിനു മുകളിൽ ആണെങ്കിൽ. എടുത്ത തീരുമാനത്തിൽ വളരെയധികം ശക്തമായ ഉറച്ചുനിൽക്കുന്ന ആളുകളായിരിക്കും ഇവർ. അതുപോലെതന്നെ എന്ത് കാര്യത്തിന് ഇറങ്ങി പുറപ്പെട്ടാലും അത് നേടിയെടുക്കുന്നത് വരെ പ്രയത്നിക്കുന്ന ആളുകളും ആയിരിക്കും ഇവർ.

അതുപോലെതന്നെ ഇങ്ങനെയുള്ള സ്ത്രീകൾ എന്ത് കാര്യത്തിലും വിജയം വരിക്കുന്ന ഒരു ആളുകൾ ആയിരിക്കും. മൂക്കിൻറെ തുമ്പത്ത് ആണ് മറുക് എങ്കിൽ നല്ല ധനവാനായ ഭർത്താവിനെ അവർക്ക് ലഭിക്കുന്നതായിരിക്കും. മൂക്കിനും ചുണ്ടിനും നടുക്ക് നിങ്ങൾക്ക് മറുക് കാണപ്പെടുന്നുണ്ടെങ്കിൽ വളരെയധികം അച്ചടക്കമുള്ള വ്യക്തികളും അതുപോലെതന്നെ അധികം സുഗന്ധം പരത്തുന്ന വസ്തുക്കളോട് താല്പര്യമുള്ള ആളുകളും ആയിരിക്കും. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ നിങ്ങൾ ഫുള്ളായി കാണുക.