ഇന്ന് നമ്മൾ പറയുന്നത് നമ്മുടെ പോക്കറ്റിൽ വെക്കാൻ പാടില്ലാത്തതും അതുപോലെതന്നെ നമ്മുടെ കൂടെ കൊണ്ടുപോകാൻ പാടില്ലാത്തതുമായ വസ്തുക്കൾ അതുപോലെതന്നെ സാധനങ്ങൾ എന്തൊക്കെയാണ് എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോ നമ്മൾ പറയുന്നത്. ചില സാധനങ്ങൾ നമ്മുടെ കൈകളിൽ ഉണ്ടെങ്കിൽ അതുപോലെതന്നെ നമ്മുടെ പോക്കറ്റിൽ ഉണ്ടെങ്കിൽ അത് നമ്മുടെ മാനസികമായ കാര്യങ്ങൾക്ക് വളരെയധികം ബാധിക്കുന്ന കാര്യം തന്നെയാണ്. എല്ലാവർക്കും പേഴ്സിൽ പണം നിറയാൻ അത് വളരെയധികം താല്പര്യം ഉള്ള കാര്യം തന്നെയാണ്. അതുകൊണ്ടു തന്നെ ചിലർ ഭാഗ്യമുള്ള പേഴ്സ് ആണ് എന്ന് വിചാരിച്ച് കീറിയ പേഴ്സ് ഉപയോഗിക്കാറുണ്ട്.
ഒരു കാരണവശാലും നിങ്ങൾ കീറിയ പേഴ്സ് ഉപയോഗിക്കാതെ ഇരിക്കുക ആയിരിക്കും നിങ്ങളുടെ ഏറ്റവും ഉചിതമായ കാര്യം. ഇങ്ങനെയുള്ള ഒരു വസ്ത്രവും നിങ്ങൾ പോക്കറ്റിൽ വയ്ക്കാൻ പാടുള്ളതല്ല കീറിയ പേഴ്സ് അതുപോലെതന്നെ കയറിയ സാധനങ്ങളൊന്നും നിങ്ങൾ പോക്കറ്റിൽ വയ്ക്കാൻ പാടുള്ളതല്ല. ഇതുപോലെ നമുക്ക് കീറുക യാണെങ്കിൽ അത് നമ്മൾ വളരെ പെട്ടെന്ന് തന്നെ മാറ്റി ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ഇങ്ങനെയൊക്കെയാണെങ്കിൽ നിങ്ങൾക്ക് എന്താണ് പരമായ ബുദ്ധിമുട്ടുകൾ ഉണ്ടാകും എന്നാണ് പറയുന്നത്. അതുപോലെതന്നെ പഴയ ബില്ലുകൾ ഒക്കെ നിങ്ങൾ പോക്കറ്റിൽ കൊണ്ടുനടക്കുകയും അതുപോലെതന്നെ ഒരു കാരണവശാലും അത് വയ്ക്കാനും പാടുള്ളതല്ല.
ഇങ്ങനെ നമ്മൾ ഇങ്ങനെ ബില്ലുകൾ കൊണ്ടു നടക്കുകയാണെങ്കിൽ ധനപരമായ ബുദ്ധിമുട്ടുകൾ നമുക്ക് ഉണ്ടാകുമെന്നാണ് പറയുന്നത്. അതുപോലെതന്നെ നിങ്ങൾ പേഴ്സ് പോക്കറ്റിൽ വെക്കുമ്പോൾ അതിൽ ഒന്നും ഇല്ലാതെ ഒരു കാരണവശാലും നിങ്ങൾ വയ്ക്കരുത് കുറച്ചു പണം എങ്കിലും അതിൽ ഉണ്ടെങ്കിൽ മാത്രമേ നിങ്ങൾ പോക്കറ്റിൽ വെക്കും. അതുപോലെതന്നെ നിങ്ങൾ കാലാവധി കഴിഞ്ഞ കാർഡുകൾ ഒരു കാരണവശാലും നിങ്ങളുടെ കൈവശം അതുപോലെതന്നെ പോക്കറ്റിലും വയ്ക്കരുത്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ നിങ്ങൾ ഫുള്ളായി കാണുക.