August 18, 2022

സ്ട്രോക്ക് വരുന്നതിനുമുമ്പ് ശരീരം കാണിക്കുന്ന 4 ലക്ഷണങ്ങൾ ഇതൊക്കെയാണ്.

ഇന്ന് നമ്മൾ പറയുന്നത് സ്റ്റോക്ക് വരുന്നതിനുമുമ്പ് ശരീരം കാണിക്കുന്ന നാല് ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്നതിനെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. കാരണം സ്റ്റോക്ക് എന്ന് പറയുന്നത് നമുക്ക് വളരെയധികം കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഒരു സംഭവം തന്നെയാണ് സ്ട്രോക്ക് എന്ന് പറയുന്നത്. ഹാർട്ട് നിലച്ചുപോകുന്ന ഒരു സംഭവം തന്നെയാണ് ഈ സ്ട്രോക്ക് എന്നുപറയുന്നത് അതുകൊണ്ടുതന്നെ ഇതിന്റെ ലക്ഷണങ്ങൾ കണ്ടാൽ തന്നെ അടുത്തേക്ക് പോവുകയാണ് അല്ലെങ്കിൽ ചിലപ്പോൾ നമുക്ക് വളരെയധികം പ്രശ്നങ്ങൾ ഉണ്ടാകും.

അതുകൊണ്ടുതന്നെ എല്ലാവരും സ്വയം ചികിത്സ ചെയ്യാതെ ഇങ്ങനെയുള്ള ആശുപത്രിയിലോട്ട് ഡോക്ടറുടെ അടുത്ത് പോയി ഇരിക്കാൻ ശ്രദ്ധിക്കുക അല്ലെങ്കിൽ ചിലപ്പോൾ വളരെയധികം ബുദ്ധിമുട്ട് നിങ്ങൾക്കുണ്ടാകും. ഈ സ്ട്രോക്ക് വന്നു കഴിഞ്ഞാൽ പിന്നീട് ചിലപ്പോൾ കൂടുതൽ ആരോഗ്യപ്രശ്നങ്ങൾ നിങ്ങൾക്ക് ഉണ്ടാകാൻ സാധ്യത കൂടുതലാണ് അതുകൊണ്ടുതന്നെ ഈ സ്ട്രോക്ക് വളരെയധികം കൂടുതൽ ബാധിക്കാതെ നിങ്ങൾ നോക്കാൻ ശ്രദ്ധിക്കുക.

ആദ്യം തന്നെ നിങ്ങൾ ഇതിനെ ലക്ഷണങ്ങൾ കണ്ടാൽ ചികിത്സയിൽ തുടങ്ങിയാൽ നമുക്ക് ഇത് വളരെ പെട്ടെന്ന് തന്നെ നിറവേറിയം ആക്കാവുന്ന ഒരു കാര്യം തന്നെയാണ് അല്ലെങ്കിൽ ചിലപ്പോൾ വളരെയധികം ബുദ്ധിമുട്ട് നമ്മുടെ ജീവിതത്തിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യത കൂടുതലാണ്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ നിങ്ങൾ ഫുൾ ആയി കാണുക.

2 thoughts on “സ്ട്രോക്ക് വരുന്നതിനുമുമ്പ് ശരീരം കാണിക്കുന്ന 4 ലക്ഷണങ്ങൾ ഇതൊക്കെയാണ്.

  1. Thank you very much for nicely explaining the symptoms of stroke.My doubt is whether ‘stroke ‘ has any hereditary nature or not.

Leave a Reply

Your email address will not be published.