നമ്മൾ പറയുന്നത് സ്ത്രീകളിലെ പിസിഒഡി എന്നുപറയുന്ന അസുഖം നമുക്ക് എങ്ങനെ മാറ്റാൻ സാധിക്കും അതുപോലെ തന്നെ അസുഖത്തെ വരുമ്പോൾ നമ്മൾ എന്തൊക്കെ ഭക്ഷണ സാധനങ്ങളാണ് കഴിക്കാൻ പാടില്ലാത്തത് അതുപോലെതന്നെ എന്തൊക്കെ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത് എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. കാരണം ഇത് നമുക്ക് വളരെയധികം പ്രശ്നങ്ങളുണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ് അതുകൊണ്ട് തന്നെ ഇത് നമ്മൾ വളരെയധികം മുൻകരുതൽ എടുത്ത് ഇങ്ങനെയുള്ള ഭക്ഷണസാധനങ്ങൾ കഴിച്ചില്ലെങ്കിൽ ചിലപ്പോൾ നമ്മുടെ ജീവിതം വരെ വളരെയധികം ബുദ്ധിമുട്ടിലാകാൻ സാധ്യത കൂടുതലാണ്.
അതുകൊണ്ടുതന്നെ സ്ത്രീകൾ ശ്രദ്ധിക്കുക നിങ്ങൾ വൈറ്റമിൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക അതുപോലെതന്നെ കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക. നിങ്ങൾ കൂടുതലും ഫുഡുകൾ ഒഴിവാക്കാൻ ശ്രമിക്കുക ഈ വറുത്തതും ആയിട്ടുള്ള സാധനങ്ങൾ കൂടുതൽ കഴിക്കാതിരിക്കുക നിങ്ങൾ ശ്രദ്ധിക്കുക. അതുപോലെതന്നെ അമിതമായി നിങ്ങൾ വലിച്ചുവാരി ഒരിക്കലും തിന്നരുത് അത് നിങ്ങൾക്ക് കോഴി പടിഞ്ഞു കൂടുകയും.
പിന്നീട് വേറെ പലവിധ അസുഖങ്ങൾക്ക് കാരണമാക്കുകയും തടി കൂടുകയും പിന്നീട് നിങ്ങൾക്ക് ജോലി സാധ്യതകളെല്ലാം വളരെയധികം പ്രശ്നങ്ങളാവുകയും ചെയ്യും അതുകൊണ്ട് തന്നെ നിങ്ങൾ ഒരു കാരണവശാലും വലിച്ചുവാരി ഭക്ഷണങ്ങൾ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക. അതുപോലെതന്നെ ഒരു കാരണവശാലും നിങ്ങൾ പച്ചക്കറി ഭക്ഷണസാധനങ്ങൾ കഴിക്കാതിരിക്കരുത് അത് എപ്പോഴും നിങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക. ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ നിങ്ങൾ ഫുൾ ആയി കാണുക.