August 8, 2022

വയസ്സായാലും എനർജി ലഭിക്കും ഇത് മൂന്നും കൂടി സമം ചേർത്ത് കഴിച്ചു കഴിഞ്ഞാൽ.

ഇന്ന് നമ്മൾ പറയുന്നത് എനർജി എന്ന് പറയുന്ന ഒരു കാര്യത്തെക്കുറിച്ചാണ് നമുക്ക് ലഭിക്കുന്നത് നമുക്ക് വളരെയധികം പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ് ഉണ്ടാകുന്നത് നമുക്ക് വളരെയധികം നല്ല ഒരു കാര്യമാണ് കാരണം എനർജി ഉണ്ടെങ്കിൽ നമുക്ക് എല്ലാ കാര്യങ്ങളും ചെയ്യാൻ പറ്റുകയുള്ളൂ അല്ലെങ്കിൽ നമ്മൾ വളരെ അവശ്യ തരും അതുപോലെതന്നെ ക്ഷീണിക്കുന്ന ആളുകളുമായി തീരും. അതുകൊണ്ട് തന്നെ എനർജി നമുക്ക് വളരെയധികം ആവശ്യമുള്ള ഒരു വസ്തു തന്നെയാണ്.

എന്നാൽ അത് വയസ്സ് ആകുംതോറും നമുക്ക് വളരെയധികം കുറവ് വരും അത് ചില ഭക്ഷണരീതികൾ മൂലമായിരിക്കും ചിലപ്പോൾ കുറവ് വരുന്നത് അതുകൊണ്ടുതന്നെ നമുക്ക് ഇവ മൂന്നും കഴിച്ചു കഴിഞ്ഞാൽ അതായത് സമം ചേർത്തു കഴിച്ചു കഴിഞ്ഞാൽ നമുക്ക് വളരെ പെട്ടെന്ന് തന്നെ നമുക്ക് എനർജി ഉണ്ടാവുകയും നമ്മൾ ചെറുപ്പത്തിൽ എങ്ങനെയാണോ ചുറുചുറുക്കോട് കൂടിയിരുന്നത് അതുപോലെ നമുക്ക് വയസ്സായാലും ഇരിക്കാൻ സാധിക്കുകയും ചെയ്യും.

കാരണം ഇന്നത്തെ ആളുകൾ എന്ന് പറയുന്നത് വൈറ്റമിൻ ഡി കുറവുമൂലം കഷ്ടതകൾ അനുഭവിക്കുന്ന ആളുകളാണ് കാരണം അവർ കഷ്ടതകൾ അനുഭവിക്കുന്നത് എന്ന് പറഞ്ഞാൽ വെയില് എന്ന് പറയുന്ന വൈറ്റമിൻ ഡി തരുന്ന വെയിലിൽ നമ്മൾ കൊള്ളാതെ ഓഫീസുകളിലും അതുപോലെതന്നെ വീടുകളിലും വർക്ക് ചെയ്യുന്ന ആളുകളാണ് അതുകൊണ്ടുതന്നെ ഇവർ കൊള്ളാത്ത കാരണം വൈറ്റമിൻ ഡി ലഭിക്കുന്നില്ല. അപ്പോൾ ഇവർക്ക് വളരെയധികം പ്രശ്നങ്ങളുണ്ടാവുകയും എനർജി കുറയുകയും ചെയ്യാം. ഈ മൂന്ന് സാധനങ്ങൾ എന്തൊക്കെയാണ് എന്നതിന് അറിയണമെങ്കിൽ ഈ വീഡിയോ നിങ്ങൾ ഫുൾ ആയി കാണുക.

Leave a Reply

Your email address will not be published.