അകാലനര ഒന്നും തന്നെ ഇല്ലാതെ ഇതുപോലെ വളരെ തിക്ക് ആയിട്ടുള്ള മുടി കിട്ടാൻ വേണ്ടിയിട്ട് ഉള്ള നല്ല സിമ്പിൾ ടിപ്പ് ആണ് ഇന്ന് നമ്മൾ പറയുന്നത്. അതായത് നമ്മൾ ഒരു ബൗൾ എടുക്കുക എന്നിട്ട് അതിലേക്ക് ഇല ഇട്ടതിനുശേഷം ആവശ്യാനുസരണം വെളിച്ചെണ്ണ ഒഴിച്ച് മൂന്നുദിവസം ഇത് നമ്മൾ വെയിലത്ത് വയ്ക്കണം. അപ്പോൾ ആദ്യത്തെ ദിവസം ഇത് നമ്മൾ വയ്ക്കുന്ന സമയത്ത് ഒരു ഉച്ച ആകുമ്പോഴേക്കും അത് ഈ ഒരു നിറമായി മാറിയിട്ടുണ്ടാകും. നമ്മൾ വൈകുന്നേരം എടുക്കുമ്പോൾ ഇതുപോലെ നല്ല നിറം ആയിട്ട് കിട്ടും. പിറ്റേദിവസം നമ്മൾ വെയിലത്ത് വെച്ച് എടുക്കുന്ന സമയത്ത് ഉണ്ടല്ലോ ഈ ഒരു നിറം ആയിട്ട് മാറിയിട്ടുണ്ടാകും.
പിന്നെ നമ്മുടെ മൂന്നാമത്തെ ദിവസം മൂന്നു ദിവസമേ നമുക്ക് വൈറ്റമിൻ ആവശ്യം വരുന്നുള്ളൂ അപ്പോൾ നമ്മുടെ വൈറ്റമിൻ ഡി സമ്പുഷ്ടമായ ഈ ഒരു വെളിച്ചെണ്ണ നമ്മൾ എടുക്കുന്ന സമയത്ത് ഈ ഒരു നിറം ആയിരിക്കും. അത് നമ്മൾ അരിച്ച് തലയിൽ തേച്ച് കുളിച്ച് കഴിഞ്ഞാൽ നമുക്ക് അകാലനര ഉണ്ടാകില്ല. നമുക്ക് പൊതുവേ ഉണ്ടാകുന്ന ഒരു പ്രശ്നമാണ് നമ്മുടെ മുടി കൊഴിഞ്ഞ് പോകുക അതുപോലെതന്നെ അകാല നര അല്ലേ? അപ്പോൾ നമ്മുടെ വീട്ടിൽ തന്നെ നമുക്ക് അതിന് വേണ്ട പരിഹാരമാർഗം ഉണ്ട്. മുടികൊഴിച്ചൽ മാറി ധാരാളം ആയി മുടി വളരും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.