കൈ തരിപ്പ്, വേദന പൂർണമായി മാറാൻ ഇങ്ങനെ ചെയ്താൽ മതി.

ഏകദേശം നമ്മുടെ സൊസൈറ്റിയിൽ ഫൈവ് ടൂ ടെൻ പേഴ്സൻ്റേജ് ആളുകൾക്ക് അതായത് ഏകദേശം അഞ്ചു മുതൽ 10 വരെ ശതമാനം ആളുകൾക്ക് കയ്യിൽ തരിപ്പ് അനുഭവപ്പെടുന്നുണ്ട് എന്നത് ആണ് കണക്കാക്കുന്നത്. ജർമ്മന്റെ അസുഖങ്ങളിൽ വെച്ച് ഏറ്റവും സാധാരണയായി കാണപ്പെടുന്ന ഒരു അസുഖമാണ് ഇത്. ഇതിൻറെ ലക്ഷണങ്ങൾ എന്തെല്ലാം ആണ് എന്ന് വച്ച് കഴിഞ്ഞാൽ വളരെ ശക്തമായി കൈക്ക് അനുഭവപ്പെടുന്ന തരിപ്പ്. നമ്മുടെ ഈ നാല് വിരലുകൾക്കാണ് തരിപ്പ് കൂടുതൽ അനുഭവപ്പെടുക അപൂർവമായി അഞ്ചു വിരലുകൾക്കും തരിപ്പ് അനുഭവപ്പെടും. നമ്മൾ എന്തെങ്കിലും ജോലി ചെയ്യുമ്പോൾ.

അത് നമ്മൾ അടുക്കളത്തിൽ ജോലി ചെയ്യുമ്പോഴല്ലെങ്കിൽ നമ്മൾ കമ്പ്യൂട്ടർ യൂസ് ചെയ്യുമ്പോൾ സൈക്ലിങ് ചെയ്യുമ്പോൾ അല്ലെങ്കിൽ നമ്മൾ ഫോൺ യൂസ് ചെയ്യുമ്പോൾ അങ്ങനെ ഏതെങ്കിലും നമ്മൾ കൈകൊണ്ട് വർക്ക് ചെയ്യുന്ന ചിലപ്പോൾ മിഷനറി ഉപയോഗിക്കുമ്പോൾ നമുക്ക് വളരെ ശക്തമായിട്ടുള്ള വേദനയും തരിപ്പും തുമ്പത്ത് നിന്ന് തുടങ്ങി അത് കൈകളിലേക്ക് വ്യാപിച്ച് ഷോൾഡർ വരെ എത്തുന്ന വളരെ സാധാരണമായി കാണുന്ന ഒരു സിൻഡ്രം ആണ് ഇത്. സാധാരണ ഇത് കൂടുതൽ അനുഭവപ്പെടുകയില്ലാ കൂടുതൽ വർക്ക് ചെയ്യുന്നത് നമ്മൾ റൈറ്റ് ഹാൻഡേഴ്സ് ആയത് കൊണ്ട് വലതു കൈകൊണ്ട് ആണല്ലോ ഇനി ലെഫ്റ്റ് ഹാൻഡേർസ് ആണ് എന്ന് ഉണ്ടെങ്കിൽ അവർക്ക് ആ കയ്യിലായിരിക്കും അത് കൂടുതൽ അനുഭവപ്പെടുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.

Leave a Reply

Your email address will not be published. Required fields are marked *