ഇന്ന് നമ്മളൊക്കെ രോഗി ആയി മാറിയേക്കാവുന്ന നമ്മൾ അറിയാതെ നമ്മൾ രോഗി ആയിക്കൊണ്ട് ഇരിക്കുന്ന തീർത്തും അശ്രദ്ധരായി കളഞ്ഞു കൊണ്ടിരിക്കുന്ന 10 ജീവിതം ശൈലിയെ കുറിച്ച് നിങ്ങളുമായി പങ്ക് വയ്ക്കാൻ വേണ്ടിയാണ് ഞാൻ ഇന്ന് വന്നിട്ടുള്ളത്. നമുക്ക് ചില രോഗങ്ങൾ തടയാൻ പറ്റില്ല ഉദാഹരണത്തിന് പാരമ്പര്യം ആയിട്ട് കഷണ്ടി ഉള്ള ഒരു ആളാണ് എന്ന് ഉണ്ടെങ്കിൽ അത് ചിലപ്പോൾ അവരുടെ മക്കളിൽ വരും അത് ഒരുപക്ഷേ എന്ത് ചെയ്താലും നമുക്ക് നിയന്ത്രിക്കാൻ സാധിക്കണം എന്നില്ല. ഒരു പരിധിവരെ അതിനെ നേരിടുക എന്നത് ആണ് ഫലവത്തായ മാർഗം. എന്നാൽ ഇന്ന് കാണുന്ന ആധുനിക ജീവിതശൈലി രോഗങ്ങളുമായി ബന്ധപ്പെട്ട പ്രഷർ, പ്രമേഹം, കൊളസ്ട്രോൾ, യൂറിക് ആസിഡ്, അമിതവണ്ണം, പൈൽസ് ഇങ്ങനെയുള്ള ഒട്ടുമിക്ക രോഗങ്ങളും നമ്മളിലേക്ക് വരുന്നത് നമുക്ക്.
കിട്ടുന്നത് നമ്മൾ വിളിച്ച് വരുത്തിയത് കൊണ്ട് ആണ്. വഴിയിൽ പോകുന്ന വയ്യാവേലിയെ ടാക്സി വിളിച്ച് നമ്മുടെ ഒക്കെ വീട്ടിലേക്ക് നമ്മുടെയൊക്കെ ശരീരത്തിലേക്ക് കൊണ്ടു വരിക ആണ് നാം ചെയ്യുന്നത് എന്നത് ആണ് ഈ വിഷയത്തിൽ പലപ്പോഴും രോഗികളുടെ അവസ്ഥ കാണുമ്പോൾ എനിക്ക് തോന്നിയിട്ടുള്ളത്. അതിനാൽ തന്നെ നിങ്ങൾ ആരും രോഗി ആകാതെ ഇരിക്കാൻ വേണ്ടിയിട്ട് എൻറെ സഹോദരന്മാർക്ക് ആരോഗ്യകരമായ ജീവിതത്തിനായ് 10 കാര്യങ്ങൾ നിങ്ങളുടെ മുന്നിലേക്ക് കൊണ്ടുവരിക ആണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.