നമ്മളിന്ന് നല്ല ഒരു ജൈവ വളവും അതുപോലെ തന്നെ ജൈവ കീടനാശിനിയും ആണ് തയ്യാറാക്കുന്നത്. നമ്മൾ മുട്ടത്തോട് ഉപയോഗിച്ച് മുൻപ് ഒത്തിരി ജൈവവളം എല്ലാം തയ്യാറാക്കിയിട്ടുണ്ട് എന്നാൽ അതിലും വ്യത്യസ്തമായി നമുക്ക് ഓൺ ദി സ്പോട്ടിൽ റിസൾട്ട് കിട്ടുന്ന ഒന്നാണ് ഇത്. ഇപ്പോൾ നിങ്ങൾ കരുതുന്നുണ്ടാവും മുട്ടത്തോട് വെച്ചിട്ടുള്ള ഒരുപാട് വീഡിയോസ് ഇതിന് മുൻപും ചെയ്തിട്ട് ഉള്ളത് ആണല്ലോ? എന്ന് ഉള്ളത് അല്ലേ? പക്ഷേ ഇത് അങ്ങനെ അല്ല കേട്ടോ ഇതിൽ നമ്മൾ മുട്ടത്തോട് ഒപ്പം തന്നെ ചെറുനാരങ്ങയുടെ നീര് കൂടി ആഡ് ചെയ്യുന്നുണ്ട്. അപ്പോൾ മുട്ടത്തോട് ഒപ്പം ചെറുനാരങ്ങയുടെ നീര് കൂടി ആഡ് ചെയ്ത് കഴിഞ്ഞാൽ ഉണ്ടാകുന്ന ഗുണം എന്താണ് എന്ന് വച്ച് കഴിഞ്ഞാൽ, അത് നമുക്കറിയാം മുട്ടത്തോടിൽ കാൽസ്യം കാർബണേറ്റ് അടങ്ങിയിട്ടുണ്ട് എന്ന്.
അപ്പോൾ ഇത് ഈ ചെറുനാരങ്ങ നീരുമായി ചേരുന്ന സമയത്ത് ഇത് പെട്ടെന്ന് അലിഞ്ഞ് കാൽസ്യം കാർബണേറ്റ് അലിഞ്ഞ് ചേരുന്നതിന് വേണ്ടിയുള്ള നല്ലൊരു മാർഗമാണ് ഇത്. അപ്പോൾ നമ്മൾ ഈ മുട്ടത്തോട് നേരിട്ട് ഇടുക ആണ് എന്ന് ഉണ്ടെങ്കിൽ അതിൽ നിന്ന് കാൽസ്യം കാർബണേറ്റ് പെട്ടെന്ന് ചെടികൾക്ക് വലിച്ചെടുക്കാൻ വേണ്ടി സാധിക്കില്ല. പക്ഷേ ഇത് നമ്മൾ ഇങ്ങനെ ചെയ്യുന്ന സമയത്ത് അതിൽ നിന്ന് പെട്ടെന്ന് ചെടികൾക്ക് വലിച്ച് എടുക്കാൻ വേണ്ടി സാധിക്കും. അപ്പോൾ ഇത് എത്ര അളവ്, കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.