ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് നമ്മൾ പൊതുവേ ഒരു ആശുപത്രിയിലേക്ക് നോക്കുമ്പോൾ സ്ത്രീകൾ ആയിരിക്കും കൂടുതൽ ചികിത്സയ്ക്ക് വേണ്ടി വരുന്നത്. ഏത് ആശുപത്രി എടുത്താലും അങ്ങനെ തന്നെയായിരിക്കും എന്തുകൊണ്ടാണ് സ്ത്രീകൾക്ക് മാത്രം ഇത്ര അധികം ആരോഗ്യ പ്രശ്നങ്ങൾ വരുന്നത്. പുരുഷന്മാർക്ക് എന്തുകൊണ്ട് കുറയുന്നു അപ്പോൾ ആ ഒരു രീതി വെച്ച് നോക്കുമ്പോൾ നമ്മൾ മനസ്സിലാക്കേണ്ടത് അവരുടെ ഹോർമോണൽ ചേഞ്ചസ് ഹോർമോണിലെ പലവിധ കാര്യങ്ങൾ മാറ്റം വരുന്നത് കൊണ്ടാണ്. അപ്പോൾ പുരുഷന്മാർ നോക്കുമ്പോൾ ഞങ്ങൾക്ക് അധികം കുഴപ്പമില്ല എന്ന് പറഞ്ഞാ ഇരിക്കുന്നത് എല്ലാവർക്കും പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും എല്ലാം ഉണ്ട് എന്നാൽ അവർ സാരമില്ല കുറച്ചുകൂടി പോട്ടെ,
ആശുപത്രിയിൽ കാണിച്ചു കഴിഞ്ഞു കഴിഞ്ഞാൽ എന്നെ അവിടെ അഡ്മിറ്റ് ചെയ്യും അല്ലെങ്കിൽ ടെസ്റ്റ് ചെയ്ത് കഴിഞ്ഞാൽ എന്തെങ്കിലും രോഗം കണ്ടുപിടിച്ചാലോ എന്നൊക്കെ ഒത്തിരി ഏറെ ആളുകൾ പറയാറുണ്ട് പക്ഷേ ശരിക്കും എന്താണ് കാര്യം? നമ്മൾ ഇപ്പോൾ സ്ത്രീകളെ എടുത്തു നോക്കുമ്പോൾ ചെറിയ ചെറിയ കാര്യങ്ങൾ വരെ അവർ ശ്രദ്ധിക്കും. അപ്പോൾ ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യുന്ന കാര്യം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ സ്ത്രീകളുടെ മനശാസ്ത്രം ആണ് അതായത് ഫീമെയിൽ സൈക്കോളജി. എന്താണ് ഒരു സ്ത്രീ ചിന്തിക്കുന്നത് എങ്ങനെയാണ് അവരുടെ കാഴ്ചപ്പാട്, എന്തുകൊണ്ട് ആണ് അവർ ചെറിയ ചെറിയ കാര്യങ്ങളിൽ വരെ ഫോക്കസ് ചെയ്യുന്നത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.