ഒരുപക്ഷേ നമ്മുടെ എല്ലാവരുടെയും വീടുകളിൽ നമ്മുടെ വീട്ടിലുള്ള സ്ത്രീകൾ ഇടയ്ക്ക് ഇടയ്ക്ക് ഈ ഇടയായി നമുക്ക് പറയുന്നത് കേൾക്കാം വേണ്ടി സാധിച്ചിരിക്കും അവർക്ക് തുണി പിഴിയുമ്പോൾ അതിന് ശരിക്ക് പറ്റുന്നില്ല അല്ലെങ്കിൽ മുറ്റം അടിക്കാൻ വേണ്ടി പറ്റുന്നില്ല ഒരു പാത്രം കഴുകി വയ്ക്കാൻ വേണ്ടി പറ്റുന്നില്ല അതും അല്ല എന്ന് ഉണ്ടെങ്കിൽ അവർ ഒരു സാധനം എടുക്കാൻ വേണ്ടി ശ്രമിക്കുമ്പോൾ അതിന് ഒരു ബലം മുറുക്കം ഒന്നും കിട്ടുന്നില്ല. ഇത് എല്ലാം ചെയ്യാൻ ശ്രമിക്കുന്ന സമയങ്ങളിൽ കയ്യിന്റെ ഭാഗങ്ങളായിട്ട് വിരലുകളുടെ അവിടെ അതുപോലെ മടക്കിന്റെ അവിടെ എല്ലാം ആയിട്ട് അവർക്ക് ഒരു വേദനയും മരവിപ്പും അതുപോലെ തന്നെ ചെറിയ രീതിയിൽ അവിടെ ഒരു നീർക്കെട്ട് ഉണ്ട് എന്ന കാര്യങ്ങൾ എല്ലാം അവർ പൊതുവേ പറയാറുണ്ട്.
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളാണ് ഈ കാര്യങ്ങൾ മുന്നിട്ട് നിൽക്കുന്നത് എന്നത് നമുക്ക് കൂടുതൽ മനസ്സിലാക്കാൻ സാധിച്ചിട്ടുള്ള ഒരു കാര്യമാണ്. എങ്കിൽപോലും പുരുഷന്മാരിൽ പലരും ആയി കാണും വരുന്ന ചില കാര്യങ്ങളാണ് ഡ്രൈവ് ചെയ്യുന്ന സമയത്ത് അതുപോലെ ഓട്ടോ ഓടിക്കുന്ന സമയത്ത് ഓട്ടോ ഓടിക്കുന്നവരിലാണ് കൂടുതൽ ആയിട്ട് ഇത് കണ്ടുവരുന്നത് അതുപോലെ ബൈക്ക് ഒരുപാട് സമയം ഓടിക്കുന്ന ആളുകളിൽ ഒക്കെ കണ്ടുവരുന്ന പരാതികൾ ആണ് കൈയിൻ്റെ ഈ ഭാഗത്ത് വേദന എന്നത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.