നമ്മുടെ ഈ മുളക് ഒത്തിരി അതികം കുരുടിപ്പ് ആയിട്ട് നിന്നിരുന്ന ഒരു ചെടി ആയിരുന്നു എന്നാൽ ഇപ്പോൾ ദേ അത് എല്ലാം പോയി അതിന് പകരമായി ഒത്തിരി അധികം മുളകാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. നമ്മൾ ഉണ്ടല്ലോ ഈ ഡിഷ് വാഷ് ഉപയോഗിച്ച് സ്പ്രേ ചെയ്ത സമയത്ത് നമ്മുടെ കുരടിച്ച മുളക് എല്ലാം ദേ കണ്ടോ എല്ലാം തന്നെ വളരെ നല്ല രീതിയിൽ തന്നെ ഉണ്ടായിട്ടുണ്ട്. അപ്പോൾ നമുക്ക് ഈ കുറിപ്പുകൾ മാറാൻ വേണ്ടിയിട്ട് എങ്ങനെ ഈ ഡിഷ് ഉപയോഗിക്കാം എന്ന് നോക്കാം. കാരണം ഇങ്ങനെ ചെയ്യുന്നത് വഴി ഇത് നല്ല രീതിയിൽ ഉണ്ടായിട്ടുണ്ട്. നമ്മുടെ പച്ച മുളക് കൃഷി യാതൊരുവിധ കീടബാധയും ഇല്ലാതെ തന്നെ പെട്ടെന്ന് നമുക്ക് വിളവെടുപ്പ് നടത്താനും.
അതുപോലെ തന്നെ അതിന് ഉണ്ടാകുന്ന കുരുടിപ്പ്, അതായത് നമ്മുടെ വീട്ടിലെ കുരടിച്ച പച്ചമുളക് ആണ് എന്നുണ്ടെങ്കിൽ അതിന്റെ കുരുടിപ്പ് ഒക്കെ മാറ്റി നന്നാക്കാനും പുതിയ നല്ല ഇലകൾ വിരിയാനുമുള്ള ടിപ്പ് ആണ് നമ്മൾ ഇന്ന് പറയാൻ വേണ്ടി പോകുന്നത്. അപ്പോൾ നമുക്ക് ആദ്യം ടിപ്പ് പറയാം അതിന് ശേഷം നമുക്ക് എങ്ങനെയാണ് പച്ചമുളക് പാകി കിളിർപ്പിക്കുക അത് അല്ല എന്ന് ഉണ്ടെങ്കിൽ പറിച്ച് നടുക അതിന് ഓരോ മാസം നൽകുന്ന വളങ്ങൾ എന്തെല്ലാം ആണ്, കൂടുതൽ ഇത്തരം വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.