എങ്ങനെ കറ്റാർവാഴ വളർത്തിയെടുക്കാം.

ഒത്തിരി ഔഷധ ഗുണമുള്ള ഒന്നാണ് കറ്റാർവാഴ എന്ന് നമുക്ക് എല്ലാവർക്കും അറിയാം എന്നാൽ ഇത് എങ്ങനെ കുഴിച്ചിടാം അല്ലെങ്കിൽ എങ്ങനെ നടാം എന്നതിനെപ്പറ്റി ഒരുപാട് പേർക്ക് ഒത്തിരി സംശയമുണ്ട് കറ്റാർവാഴ നല്ല രീതിയിൽ പെട്ടെന്ന് തന്നെ വളരാൻ വേണ്ടിയിട്ടുള്ള ഒരു വീഡിയോ നമ്മൾ മുൻപ് ചെയ്തിരുന്നു. അന്ന് അതിന് താഴെ നമ്മുടെ ഒത്തിരി സബ്സ്ക്രൈബേഴ്സ് ചോദിച്ചിരുന്നു കറ്റാർവാഴ എങ്ങനെ നട്ട് വളർത്താം എന്നതിനെപ്പറ്റി അപ്പോൾ നമ്മുടെ സബ്സ്ക്രൈബേഴ്സിന്‍റെ റിക്വസ്റ്റ് പ്രകാരം അങ്ങനെയുള്ള ഒരു റിക്വസ്റ്റ് വീഡിയോ ആണ് ഇന്ന് ചെയ്യുന്നത് കറ്റാർവാഴ എങ്ങനെ നമുക്ക് പെട്ടെന്ന് നട്ട് വളർത്താം എന്നത്.

അപ്പോൾ ആദ്യം നമുക്ക് പുറത്ത് മണ്ണിൽ എങ്ങനെയാണ് കറ്റാർ പഴം ഇടുന്നത് എന്ന് നോക്കാം അതിനുശേഷം നമുക്ക് ചട്ടിയിൽ എങ്ങനെയാണ് നടന്നത് എന്നതിനെപ്പറ്റി നോക്കാം അപ്പോൾ ഞാൻ ഇവിടെ ഒരു കറ്റാർവാഴ വച്ചിട്ടുണ്ട് നല്ല പേരുള്ള കറ്റാർവാഴ നോക്കി വേണം നമ്മൾ എടുക്കാൻ. പലരും എന്നോട് കമന്റിലൂടെ ചോദിച്ചിരുന്നു പേരില്ലാത്ത നടാൻ വേണ്ടി സാധിക്കുമോ നട്ടു കഴിഞ്ഞാൽ അത് ഉണ്ടാകുമോ എന്നത് അതിനുള്ള മറുപടി ഞാൻ കുറച്ച് കഴിഞ്ഞ് തരാം ഒരു കറ്റാർവാഴ നടുന്നതിനെപ്പറ്റി ഞാൻ ഒരു വീഡിയോ ചെയ്യുന്നുണ്ട്. ഞാൻ സാധാരണ കറ്റാർവാഴ നടുമ്പോൾ വലിയൊരു കുഴിയാണ് എടുക്കുക എന്നിട്ട് അതിലാണ് നടാറ്. ഇങ്ങനെ വലിയ ഒരു കുഴി എടുക്കുമ്പോൾ ഞാൻ അതിൽ മുട്ടത്തൊണ്ട് എല്ലാം ഇടാറുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *