ഇന്ന് നമ്മൾ ഇവിടെ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരുപാട് പേര് സംശയം ആയിട്ട് ചോദിച്ച ഒരു കാര്യത്തെ പറ്റിയാണ് അത് വെള്ളം കുടിക്കുന്നതിനെ പറ്റിയാണ് കാരണം ഇന്ന് ഒരു പാട് വാട്സാപ്പിലും ഫേസ്ബുക്കിലൊക്കെ നമുക്ക് ഒരുപാട് റൂൾസ് ആൻഡ് റെഗുലേഷൻസ് വരുന്നുണ്ട് ഈ വെള്ളം കുടിക്കുന്നതിനെപ്പറ്റി. അതായത് നിന്നുകൊണ്ട് വെള്ളം കുടിക്കരുത് ഇരുന്നുകൊണ്ട് വെള്ളം കുടിക്കരുത് വെള്ളം സിപ്പ് ബൈ സ്റ്റെപ്പ് ആയിട്ട് കുടിക്കണം ഭക്ഷണം കഴിക്കുന്നതിന്റെ ഇടയിൽ വെള്ളം കുടിക്കരുത് ഭക്ഷണം കഴിക്കുന്നത് മുന്നേ വെള്ളം കുടിക്കണം ഭക്ഷണം കഴിക്കുന്നത് കഴിഞ്ഞ് വെള്ളം കുടിക്കണം, അതും ചൂടുവെള്ളം കുടിക്കണം അല്ലെങ്കിൽ തണുത്ത വെള്ളം കുടിക്കണം ഇങ്ങനെ ഏതോ ഒരു റൂൾസ് ആൻഡ് റെഗുലേഷൻസ് ആണ് ഇങ്ങനെ വെള്ളം കുടിക്കുന്നതിനെ പറ്റിയിട്ട് ഉള്ളത്.
അതുപോലെതന്നെ ചിലർ പറയുന്നത് കേൾക്കാറുണ്ട് ഇന്ന ഇന്ന അവയവങ്ങൾക്ക് ഡാമേജ് ഉണ്ടാക്കും അത് അല്ലെങ്കിൽ ഇന്ന ഇന്ന അവയവങ്ങൾക്ക് അത് നല്ലതാണ് അങ്ങനെ പലതരത്തിലുള്ള കാര്യങ്ങളാണ് വെള്ളത്തെക്കുറിച്ച് നമ്മൾ കേൾക്കുന്നത്. അപ്പോൾ ഇതിനെക്കുറിച്ച് സയന്റിഫിക് ആയിട്ടുള്ള കാര്യങ്ങളാണ് നമ്മൾ ഇന്നത്തെ ഈ വീഡിയോയിൽ ഇവിടെ ചർച്ച ചെയ്യാൻ വേണ്ടി പോകുന്നത്. അപ്പോൾ ആദ്യം തന്നെ എല്ലാവരും മനസ്സിലാക്കേണ്ട ഒരു കാര്യം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ അത് ഭൂരിഭാഗം എല്ലാവർക്കും അറിയാവുന്ന ഒരു കാര്യം തന്നെയാണ്, കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.