നമ്മുടെ മുഖം നമ്മുടെ മനസ്സിനെ കണ്ണാടിയാണ് എന്ന് പറയുന്നതുപോലെ നമ്മുടെ നഖം നമ്മുടെ ആരോഗ്യത്തിന് കണ്ണാടിയാണ് എന്ന് നമുക്ക് പറയേണ്ടിവരും. കാരണം പലപ്പോഴും നമ്മൾ ഡോക്ടറെ കാണിക്കാൻ വേണ്ടി പോകുമ്പോൾ എന്തെങ്കിലും രോഗങ്ങളുമായി സമീപിക്കുമ്പോൾ ഡോക്ടർമാർ പലപ്പോഴും നിങ്ങളുടെ നഖം പരിശോധിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാകും. കാരണം നഖം നോക്കി കഴിഞ്ഞാൽ നമ്മുടെ രോഗങ്ങളുടെ അവസ്ഥ നമ്മുടെ ആരോഗ്യത്തിന്റെ ഒരു സിറ്റുവേഷൻ ഏകദേശം മനസ്സിലാക്കാൻ വേണ്ടിയിട്ട് സാധിക്കും. നഖങ്ങൾ എന്ന് പറയുന്നത് നമ്മുടെ വിരലുകളുടെ ഷേപ്പ് മെയിന്റയിൻ ചെയ്യാൻ വേണ്ടി അതുപോലെതന്നെ മറ്റു മൃഗങ്ങൾക്ക് ആണ് എന്നുണ്ടെങ്കിൽ പല കാരണങ്ങൾ ചെയ്യുന്നതിന് വേണ്ടിയിട്ട് അതായത് അവർക്ക് മരങ്ങളിൽ ഒക്കെ അള്ളിപ്പിടിച്ച് കയറുന്നതിന് വേണ്ടിയും സ്വയം സംരക്ഷിക്കാൻ വേണ്ടിയും എല്ലാം ഉള്ളത് ആണ്.
എന്നാൽ മറ്റു ജീവികൾക്ക് ഉപകാരപ്രദം ആകുന്നതുപോലെ നഖം നമുക്ക് ഉപകാരപ്രദം നമ്മുടെ നിത്യജീവിതത്തിൽ അധികം ഉപയോഗിക്കേണ്ടത് ആയിട്ട് ഇല്ല കാരണം നമ്മുടെ ജീവിതശൈലി വേറെയാണ്. അതുകൊണ്ടുതന്നെ ആണ് ഈ നഖം രൂപമാറ്റം സംഭവിച്ച നേരത്തെ ഇപ്പോഴും നമ്മുടെ കൈവിരലുകളിൽ ഉള്ളത്. നമ്മുടെ കൈകളിലെ സംവേദന ക്ഷമത അതായത് നാഡികളുടെ ക്ഷമത മെയിന്റയിൻ ചെയ്യുന്നതിനും ആരോഗ്യം മെയിന്റൈൻ ചെയ്യുന്നതിനും എല്ലാം ഈ നഖങ്ങൾ പ്രധാനം പങ്ക് വഹിക്കുന്നുണ്ട്. നഖങ്ങൾ എന്ന് പറയുമ്പോൾ നമ്മുടെ നെയിൽ ബഡ്ഡിന്റെ പുറത്ത് ഉള്ള ചെറിയ പ്ലേറ്റുകൾ ആണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.