കുടവയർ കുറച്ചു നിർത്തുക എന്ന് പറയുന്നത് നമ്മുടെ ഇടയിൽ അത് ഒരു ആരോഗ്യപ്രശ്നം മാത്രം അല്ല പകരം അതൊരു സൗന്ദര്യ പ്രശ്നം കൂടിയാണ്. പലപ്പോഴും സ്ത്രീകൾക്കാണെങ്കിലും അതുപോലെതന്നെ പുരുഷന്മാർക്ക് ആണെങ്കിൽ ഒരു പരിധിയിലധികം വയറുണ്ട് എന്നുണ്ടെങ്കിൽ അത് അവരുടെ തന്നെ ആത്മവിശ്വാസത്തിൽ വലിയ അളവിൽ കോട്ടം തട്ടാറുണ്ട്. അതുകൊണ്ടുതന്നെ ഇന്ന് നമ്മൾ എവിടെ നോക്കിയാലും സോഷ്യൽ മീഡിയകളിൽ നോക്കുകയാണെങ്കിലും ടിവിയിൽ നോക്കുകയാണ് എന്നുണ്ടെങ്കിൽ മറ്റു മാസികളോ എന്തിൽ നോക്കിയാലും കുടവയർ കുറയ്ക്കാനുള്ള വിവിധതരം മാർഗ്ഗങ്ങളും അതുപോലെതന്നെ പ്രോഡക്ടുകളും പരസ്യങ്ങളും ഒക്കെയാണ് നമ്മൾ ഏറ്റവും കൂടുതലായിട്ട് കാണുന്നത് എന്താണ് ഈ കുടവയർ എന്ന് പറയുന്നത് നമ്മുടെ വയറിൽ കൂടുതൽ ആയിട്ട് കൊഴുപ്പ് വന്ന് അടിഞ്ഞ് കൂടുന്ന ഒരു അവസ്ഥ ആണ് കുടവയർ എന്ന് പറയുന്നത്.
നമ്മൾ ഇത് കാണുമ്പോൾ വിചാരിക്കുന്നത് എന്താണ് എന്ന് വെച്ചാൽ വയറിന്റെ പുറത്ത് ആയിട്ട് കൊഴുപ്പ് വന്ന അടിഞ്ഞ് കൂടിയിട്ട് ഉണ്ടാകുന്നത് ആണ് ഈ കുടവയർ എന്ന് പറയുന്നത് ആണ് പക്ഷേ അല്ല, നമ്മുടെ വയറിലെ മസിലുകൾ തന്നെ പല ലൈറുകൾ ആയിട്ടാണ് ഉള്ളത് ഈ ലയറുകളുടെ പുറത്ത് കൊഴുപ്പ് വന്ന് അടിഞ്ഞ് കൂടുന്നതാണ് ഈ കുടവയർ എന്ന് പറയുന്നത്. നമുക്കറിയാം നമ്മുടെ ശരീരത്തിൽ എല്ലാം തന്നെ നമ്മുടെ തോറ്റിയുടെ തൊട്ട് അപ്പുറത്തായിട്ട് കൊഴുപ്പ് അടിഞ്ഞു കൂടുന്നുണ്ട് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.