സമൂഹമാധ്യമങ്ങളിൽ ഇന്ന് നമ്മൾ നോക്കിയാൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒരു കാര്യം എന്ന് പറയുന്നത് അമിതവണ്ണം അല്ലെങ്കിൽ അമിതഭാരം എങ്ങനെ എല്ലാം കുറയ്ക്കാം എന്നതിനെ പറ്റി ആണ് കാരണം ഇന്ന് നമ്മൾ നോക്കുകയാണെങ്കിൽ കേരളത്തിൽ ഏകദേശം ഒരു 40% ത്തോളം ആളുകൾ ഈ അമിതവണ്ണം അല്ലെങ്കിൽ അമിതഭാരം എല്ലാം ഉള്ളവരാണ്. എന്നാൽ നമ്മുടെ ഇടയിൽ നമ്മൾ അധികം ശ്രദ്ധിക്കാത്ത പ്രധാനമന്ത്രി മറ്റൊരു കൂട്ടരുണ്ട് അതായത് ഭാരം തീരെ ഇല്ലാത്തവർ ഭാരം കൂട്ടാൻ വേണ്ടി പഠിച്ച പണി 18 നോക്കിയിട്ടും തോറ്റു പോകുന്നവർ ആയിരിക്കാം. അവർക്ക് അതിന്റേതായ മനപ്രയാസം നേരിടുന്നവരും ആയിരിക്കും അപ്പോൾ അതിനെക്കുറിച്ച് അവർക്ക് വേണ്ടി ഉള്ളത് ആണ് നമ്മുടെ ഇന്നത്തെ ഈ വീഡിയോ അതായത്.
ഈ ഒരു പ്രശ്നത്തിന്റെ ഗൗരവം എന്തെല്ലാം ആണ് അതുപോലെ തന്നെ ഇതിൻറെ കാരണങ്ങൾ എന്തെല്ലാം ആണ് ഇതിന് വേണ്ടിയുള്ള പരിഹാരമാർഗ്ഗങ്ങൾ എന്തെല്ലാം ആണ് എന്ന് ഉള്ള കാര്യങ്ങളാണ് നമ്മൾ ഇവിടെ ചർച്ച ചെയ്യാൻ വേണ്ടി ഇന്ന് പോകുന്നത്. അതിൽ ആദ്യം തന്നെ നമുക്ക് ഇതുമൂലം ഉണ്ടാകുന്ന ഗൗരവം ഇതിന്റെ ഗൗരവം എന്താണ് എന്ന് നമുക്ക് നോക്കാം ദേശീയ ആരോഗ്യ കുടുംബ സർവേയുടെ റിപ്പോർട്ടുകൾ ഈ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത് അതിൽ നിന്നും നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത് വളരെ ഞെട്ടിപ്പിക്കുന്ന ചില സത്യങ്ങളാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും കാണുക.