ഇന്ന് ഇങ്ങനെ ഒരു പ്ലാറ്റ്ഫോമിൽ വന്ന് ഞാൻ നിങ്ങളുമായി സംസാരിക്കാൻ വേണ്ടി ആഗ്രഹിക്കുന്ന വിഷയം എന്ന് പറയുന്നത് ഫാറ്റി ലിവർ എന്ന് പറയുന്ന ഒരു രോഗത്തെ കുറിച്ച് ആണ്. എന്നാൽ നമ്മൾക്ക് ഇടയിൽ എല്ലാം വളരെ സർവസാധാരണമായിട്ട് ഇപ്പോൾ നമുക്ക് കണ്ടുവരുന്ന ഒരു അസുഖമാണ് ഫാറ്റി ലിവർ എന്ന് പറയുന്നത്. ആരെങ്കിലും മറ്റ് എന്തെങ്കിലും കാരണത്തിനു വേണ്ടിയിട്ട് ഒരു അൾട്രാ സൗണ്ട് അല്ലെങ്കിൽ സ്കാനോ മറ്റോ ചെയ്യുമ്പോൾ ആയിരിക്കും അതിനെ റിസൾട്ട് നോക്കുമ്പോൾ അതിൽ ഡോക്ടർ എഴുതിയിട്ടുണ്ടാകും ഈ ഫാറ്റി ലിവർ ഉണ്ട് എന്ന കാര്യം അത് ഇപ്പോൾ നമ്മുടെ ജീവിതത്തിന് ഒരു ഭാഗമായിത്തന്നെ മാറിയിരിക്കുകയാണ് ഈ ഫാറ്റിലിവർ എന്ന് പറയുന്നത്.
ഈ ഫാറ്റി ലിവർ എന്ന് പറയുന്ന അസുഖം ലിവറിനെ ബാധിക്കുന്ന അസുഖമാണോ എന്ന് ഉള്ളത് ആണ് നമ്മൾ ആദ്യം ആയിട്ട് ചിന്തിക്കേണ്ടത്. സത്യം പറയുക ആണ് എന്ന് ഉണ്ടെങ്കിൽ ഫാറ്റി ലിവർ എന്ന് പറയുന്നത് ലിവറിനെ മാത്രം ബാധിക്കുന്ന ഒരു അസുഖം അല്ല അത് നമ്മുടെ ശരീരത്തെ മൊത്തത്തിൽ ബാധിക്കുന്ന ഒരു അസുഖമാണ്. അതിനെ നമ്മൾ മറ്റ്ബോളിക് സിൻഡ്രം എന്നാണ് പറയുന്നത്. ഇത് എന്താണ് സംഭവിക്കുന്നത് എന്ന് വെച്ച് കഴിഞ്ഞാൽ നമ്മൾ നമ്മുടെ ശരീരത്തെ മുഴുവൻ ആയി ഒരു മെഷീൻ ആയി കൺസിഡർ ചെയ്യുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.