ഇന്ന് ഞാൻ വന്നിട്ടുള്ളത് നമുക്ക് എല്ലാവർക്കും തന്നെ വളരെയധികം ഇഷ്ടപ്പെടുന്ന രണ്ട് കറികൾ ആയിട്ട് ആണ് ഈ രണ്ട് കറികളിലും ഞാൻ ഒരു സ്പെഷ്യൽ ഇൻഗ്രീഡിയന്റ് ആയിട്ട് മറ്റ് ഒന്നുകൂടി ചേർക്കുന്നുണ്ട്. അപ്പോൾ ഇത് രണ്ടും ഞാൻ ഉണ്ടാക്കിയിരിക്കുന്നത് ചെമ്മീ പുളി ഉപയോഗിച്ച് ആണ് കേട്ടോ കാരണം ഇപ്പോൾ നമുക്ക് അറിയാം ചെമ്മീ പുളി ധാരാളമായിട്ട് കിട്ടുന്ന വളരെയധികം ഉണ്ടാകുന്ന ഒരു കാലമാണ് അതിൻറെ ഒരു സീസൺ ആണ് അപ്പോൾ ഈ സമയത്ത് നമ്മൾ കൂടുതൽ ഇങ്ങനെയുള്ള വെറൈറ്റികൾ ആയിട്ടുള്ള കറികൾ എല്ലാം വെച്ച് കഴിക്കുക. അപ്പോൾ ഈ ചെമ്മീ പുളിയുടെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് പ്രത്യേകതകൾ എന്തൊക്കെയാണ് എന്നെല്ലാം നമുക്ക് അറിയാം.
പ്രമേഹത്തിനും അതുപോലെതന്നെ നമ്മുടെ ശരീരത്തിൽ ചൊറിച്ചിൽ തടിപ്പ് അങ്ങനെയുള്ള കാര്യങ്ങളൊക്കെ ഉണ്ടാകുമ്പോൾ ഇത് നല്ല രീതിയിൽ തന്നെ അരച്ച് കുഴമ്പ് ആക്കി ആ ഭാഗങ്ങളിൽ ഒക്കെ പുരട്ടുന്നത് വളരെയധികം നല്ലതാണ് നല്ല എഫക്റ്റീവ് ആണ് അതുപോലെ തന്നെ ഇത് രക്തസമ്മർദ്ദം കുറയ്ക്കാനും വളരെയധികം ഉപയോഗിക്കും. അപ്പോൾ കണ്ടില്ലേ ഞാൻ ഇവിടെ ചെമ്മീ പുളി പൊട്ടിച്ച് എടുത്തിട്ടുണ്ട്. ഫ്രഷ് ആയിട്ട് നമുക്ക് ഈ പുള്ളി ലഭിക്കുക ആണ് എന്നുണ്ടെങ്കിൽ അതായത് നമ്മുടെ വീട്ടിൽ ഇതിന്റെ മരം ഒക്കെ ഉണ്ട് എന്ന് ഉണ്ടെങ്കിൽ നമുക്ക് വളരെ ഫ്രഷ് ആയിട്ട് തന്നെ ഈ പുള്ളി ലഭിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.