നമ്മുടെ വീട്ടിൽ ഉണ്ടല്ലോ നമ്മുടെ ആവശ്യങ്ങൾക്ക് വേണ്ടിയും അത് അല്ലാതെ ഒക്കെ തന്നെ വെറും ഒരേയൊരു തെങ്ങ് മാത്രം മതി എന്ന് ഉണ്ടെങ്കിൽ നമ്മുടെ ആവശ്യങ്ങൾക്കും മറ്റും ആയിട്ടുള്ള തേങ്ങ നമുക്ക് അതിൽ നിന്ന് തന്നെ ലഭിക്കും. അപ്പോൾ ഈ ഒരു സമയം ഉണ്ടല്ലോ ശരിക്കും തെങ്ങിൻറെ തടം തുറക്കാനും വളപ്രയോഗം നടത്താനും എങ്ങനെ പരിഹരിക്കാനും ഒക്കെ ഫലപ്രദമായ ഒരു സമയമാണ് അപ്പോൾ നമ്മൾ ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ നോക്കാൻ പോകുന്നത് എങ്ങനെ നമുക്ക് ശരിയായ രീതിയിൽ തെങ്ങിൻറെ തടം തുറക്കാം എങ്ങനെ വളപ്രയോഗം നടത്താം അതിനൊക്കെ വേണ്ടിയുള്ള ചെറിയ ചെറിയ ടിപ്പുകൾ ആയി ആണ്. ഇതിൽ തന്നെ നമുക്ക് അറിയാത്ത ഒരുപാട് കാര്യങ്ങളുണ്ട് അതായത് ഇങ്ങനെ എല്ലാ പേരുകൾക്കും വളം വലിച്ചെടുക്കാൻ ഒന്നും സാധിക്കില്ല.
അപ്പോൾ നമുക്ക് തെങ്ങിന്റെ എവിടെയാണ് വളപ്രയോഗം നടത്തേണ്ടത് എന്ന കാര്യങ്ങളെ കുറിച്ചൊക്കെ ശരിയായ രീതിയിൽ നോക്കണം അതുപോലെതന്നെ മാർച്ച് ഏപ്രിൽ ഈ മാസങ്ങൾ ഉണ്ടല്ലോ ഈ മാസങ്ങളിൽ ആണ് നമ്മൾ തെങ്ങിൻതൈകൾ നടേണ്ടത് അപ്പോൾ നമ്മുടെ കയ്യിൽ ധാരാളം തെങ്ങിൻ തൈകൾ ഉണ്ട് നമ്മൾ ഈ മാസങ്ങളിലാണ് ഈ തെങ്ങിൻ തൈകൾ നടാറുള്ളത്. അപ്പോൾ കഴിഞ്ഞമാസം നടത്താത്ത ആളുകൾ ഉണ്ട് എന്ന് ഉണ്ടെങ്കിൽ ഈ ഒരു മാസം തിങ്ങിന്റെ തൈ നടണം. കാരണം നമ്മൾ ഈ മാസം തിങ്ങിന്റെ തൈ നട്ട് അടുത്ത രണ്ടുമാസം നമ്മൾക്ക് അതിനെ വേരൊക്കെ വന്നു തുടങ്ങിയതിനുശേഷം ആണ് പിന്നീട് മഴക്കാലം വരുന്നത് അല്ലേ? കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവനായി കാണുക.