ഇങ്ങനെ ചെയ്താൽ എത്ര കടുത്ത പ്രമേഹവും നോർമലാകും ജീവന്റെ വിലയുള്ള അറിവ് ഡോക്ടർ പങ്കുവെക്കുന്നു.

എല്ലാവർക്കും പ്രമേഹ ദിനമായി ആചരിക്കുന്ന നവംബർ 14 ആണല്ലോ എല്ലാ വർഷത്തെ പോലെ ഈ വർഷവും നമ്പർ 14 നമ്മൾ പ്രമേഹ ദിനമായി ആചരിക്കുന്നു ഈ വർഷത്തെ പ്രമേഹ ദിനത്തിൻറെ ഒരു പ്രധാനപ്പെട്ട പ്രമേയം എന്ന് പറയുന്നത് ഡയബറ്റിക് എഡ്യൂക്കേഷൻ ആണ് അതായത് പ്രമേഹ വിദ്യാഭ്യാസം അത് എല്ലാവരിലേക്കും എത്തിക്കുക എന്നത് ആണ് ഈ വർഷത്തെ ഒരു പ്രധാനപ്പെട്ട പ്രമേയങ്ങളിൽ ഒന്ന് ഇതേപ്പറ്റി നമുക്ക് കൂടുതൽ കാര്യങ്ങൾ ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ സംസാരിക്കാം. പ്രമേഹത്തിന് വേണ്ടിയുള്ള ചികിത്സയെപ്പറ്റി നമ്മൾ പറയുമ്പോൾ അതിൽ ഏറ്റവും പ്രധാനപ്പെട്ടത് അല്ലെങ്കിൽ ആദ്യം തന്നെ വേണ്ട ഒന്ന് എന്ന് പറയുന്നത് പ്രമേഹത്തെ പറ്റിയുള്ള വിദ്യാഭ്യാസമാണ്.

പ്രമേഹ വിദ്യാഭ്യാസം ഇല്ലാതെ നമ്മൾ പ്രമേഹത്തിന് ചികിത്സയ്ക്ക് വേണ്ടി ഒരുങ്ങുമ്പോൾ അത് ഗുണത്തേക്കാൾ ഉപരി ഏറ്റവും കൂടുതൽ അപകടകരമായ സാഹചര്യങ്ങളിലേക്ക് ആണ് നമ്മളെ എത്തിക്കുക. പല തെറ്റായ ഇൻഫർമേഷൻസ് വെച്ച് നമ്മൾ പ്രമേഹ ചികിത്സയ്ക്ക് പോവുകയാണ് എന്ന് ഉണ്ടെങ്കിൽ ആ രീതിയിൽ ചെയ്യുമ്പോൾ നമുക്ക് കൂടുതൽ അപകടം ആണ് ഉണ്ടാവുക പ്രമേഹ വിദ്യാഭ്യാസം എന്ന് പറയുന്നത് ഒരു പ്രമേഹ രോഗിയെ സെൽഫ് എംപവർമെന്റിന് വേണ്ടി ചെയ്യുന്ന ഒരു കാര്യമാണ് കാരണം നമ്മുടെ രോഗത്തെ, പ്രമേഹ രോഗിക്ക് അവരുടെ രോഗത്തെ നിയന്ത്രിക്കാൻ വേണ്ടി സ്വയം പര്യാപ്തത സാധിക്കണം. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ തീർച്ചയായും കാണുക.