കാലിൽ ഞരമ്പുകൾ തടിച്ചു പൊങ്ങി വരുന്ന അവസ്ഥ പൂർണമായി മാറ്റാൻ.

നമ്മുടെ കാലിൽ പലഭാഗത്ത് ആയിട്ട് ഞരമ്പ് ചുക്കി ചുളിയുന്ന അതുപോലെതന്നെ ഞരമ്പുകൾ തടിച്ചിരിക്കുന്ന എല്ലാതരം അവസ്ഥകളും ആണോ അതുപോലെ തന്നെ വെരിക്കോസ് വെയിൻ വന്നാൽ അത് ചികിത്സിച്ചാലും പിന്നീട് വെരിക്കോസ് വെയിൻ വരുന്നതുകൊണ്ട് ഈ വെരിക്കോസ് വെയിൻ ചികിത്സിച്ച മാറ്റേണ്ടതായിട്ട് അല്ലെങ്കിൽ ചികിത്സ തേടേണ്ടത് ആയിട്ട് ആവശ്യമുണ്ടോ? ഹോമിയോപ്പതി അലോപ്പതി ആയുർവേദം അട്ടയെ ഉപയോഗിച്ച് രക്തം വലിച്ചെടുക്കുന്ന രീതി അതുപോലെ തന്നെ സൂചിയോ മറ്റോ ഉപയോഗിച്ച് ആ ഭാഗത്ത് രക്തം വലിച്ചെടുക്കുന്ന ഇത്തരം രീതികളും നമ്മുടെ മോഡേൺ മെഡിസിനും തമ്മിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടോ? അതുപോലെതന്നെ ഇപ്പോൾ നമ്മുടെ കേരളത്തിൽ ലഭ്യമായിട്ടുള്ള വെരിക്കോസ് വെയിനിന്റെ ലേറ്റസ്റ്റ് ചികിത്സാരീതികൾ എന്തൊക്കെയാണ്.

ഇത്തരം കാര്യങ്ങളാണ് ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് വെരിക്കോസ് വെയിൻ എന്ന് പറയുമ്പോൾ നമ്മുടെ കാലിലെ ഞരമ്പുകൾ വീർത്ത് ചുക്കിച്ചുളിഞ്ഞ് ഒക്കെ ഇരിക്കുന്ന ഒരു അവസ്ഥയെ ആണ് നമ്മൾ വെരിക്കോസ് വെയിൻ എന്ന് പറയുന്നത് എന്നാൽ നമ്മുടെ കാലിൽ വീർത്തിരിക്കുന്ന വെയിനുകളും വെരിക്കോസ് വെയിൻ അല്ല അല്ലെങ്കിൽ കാലിൽ വീർത്തിരിക്കുന്ന എല്ലാ വെയിനുകൾക്കും ചികിത്സയും ആവശ്യമില്ല. വെരിക്കോസ് വെയിൻ എന്ന് പറയുമ്പോൾ അതിൽ നമ്മുടെ കാലിൽ ഞരമ്പുകൾ വീർത്തിരിക്കുന്നത് മാത്രമല്ല ഒരു പ്രശ്നമായിട്ട് വരുന്നത് യഥാർത്ഥത്തിൽ അതിൽ കാലിലെ രക്തക്കുഴലുകളിൽ ഉണ്ടാകുന്ന അമിതമായ പ്രഷർ ആണ്. കൂടുതൽ വിവരങ്ങൾക്ക് നിങ്ങൾ ഈ വീഡിയോ കാണുക.