ഒരു കുടുംബത്തിന് വേണ്ട വെണ്ടയ്ക്ക എങ്ങനെ നമുക്ക് വളരെ എളുപ്പത്തിൽ കൃഷി ചെയ്യാം.

അപ്പോൾ ഈ വെണ്ടയ്ക്ക കൃഷി ചെയ്യുന്ന ആളുകളുടെ ഒത്തിരി പേരുടെ പരാതിയാണ് വെണ്ടയ്ക്ക കുഞ്ഞിലെ തന്നെ പൂക്കുന്നു അതുപോലെതന്നെ കായകൾ ഉണ്ടാകുന്നു വളരെ ചെറുത് മാത്രമായിട്ട് ഉണ്ടായിട്ട് പിന്നീട് പൊഴിഞ്ഞുപോകുന്നു പിന്നീട് ആ ചെടിയിൽ കായകൾ ഒന്നും ഉണ്ടാകുന്നില്ല എന്നത് അങ്ങനെ ഉള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടിയിട്ടുള്ള കുറച്ച് ടിപ്പുകൾ ആയിട്ട് ഒരു റിക്വസ്റ്റിംഗ് വീഡിയോ ആയിട്ട് ആണ് ഇന്ന് വന്നിട്ടുള്ളത് അപ്പോൾ നമുക്ക് ഇതിലൂടെ നോക്കാൻ ഉള്ളത് ഒരു വെണ്ടച്ചെടി അത്യാവശ്യ വളർന്നതിനുശേഷം മാത്രം അതിൽ കായ്കൾ ഉണ്ടാകാനും അതുപോലെതന്നെ നിറയെ കായ്കൾ അത്യാവശ്യത്തിന് ഒരു ഫാമിലിക്ക് ആവശ്യമായിട്ടുള്ള കായ്കൾ അതിൽ നിന്ന് ഉണ്ടാക്കി എടുക്കുന്നതിന്.

മാത്രമല്ല നിങ്ങൾ ഇവിടെ കണ്ടോ നമ്മുടെ വെണ്ടയിൽ നിറയെ ബ്രാഞ്ചസ് ഉണ്ട്, ഇതുപോലെ ഒരു വെണ്ടയിൽ തന്നെ നിറയെ ബ്രാഞ്ചസ് വരുമ്പോൾ നമുക്ക് അത്യാവശ്യത്തിന് ഓരോ ബ്രാഞ്ചിലും ആയിട്ട് നമുക്ക് വെണ്ടയ്ക്ക ഉണ്ടാവുകയും ധാരാളം ലഭിക്കുകയും ചെയ്യും എട്ടോ പത്തോ വെണ്ടയ്ക്ക ഒക്കെ ആണ് നമ്മൾ ഒരു ദിവസം ഈ ഒരു ചെടിയിൽ നിന്ന് പറിച്ചെടുക്കുന്നത് അപ്പോൾ ഇതുപോലെ ബ്രാഞ്ചുകൾ ആയിട്ട് വേണ്ട ചെടി വളരുന്നതിന് വേണ്ടി എന്തെല്ലാം കാര്യങ്ങൾ ചെയ്യണം എന്നും എല്ലാമാണ് ഇന്നത്തെ ഈ ഒരു വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത് അപ്പോൾ നമുക്ക് അത് എന്തെല്ലാം ആണ് എന്ന് നോക്കാം കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.