സ്ത്രീകളുടെ മുഖത്തെയും ശരീരത്തിലും അനാവശ്യമായ രോമ വളർച്ച പൂർണമായും മാറ്റുവാൻ വേണ്ടി ഇങ്ങനെ ചെയ്യുക.

ഇന്ന് നമ്മൾ ഇവിടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്ന ടോപ്പിക്ക് എന്ന് പറയുന്നത് സ്ത്രീകളുടെ മുഖത്തും ശരീരത്തും എല്ലാം വരുന്ന അനാവശ്യമായ രോമ വളർച്ചയെക്കുറിച്ച് ആണ്. സ്ത്രീകളിൽ ഉണ്ടാകുന്ന രോമ വളർച്ചയ്ക്ക് ഉള്ള തരത്തിലുള്ള കാരണങ്ങൾ ആകാം. അതിൽ ചിലപ്പോൾ ഒന്നാമത്തേത് എന്ന് പറയുന്നത് പാരമ്പര്യമായി ലഭിക്കുന്നത് ആകാം അതായത് നമ്മുടെ വീട്ടിൽ ഉള്ള നമ്മുടെ അമ്മയ്ക്കൊ അമ്മൂമ്മയ്ക്കോ അല്ലെങ്കിൽ മറ്റ് അമ്മായിമാർക്കോ അങ്ങനെ നമ്മുടെ പാരമ്പര്യത്തിൽ തന്നെ പെട്ട ആളുകളിൽ പൊതുവായി രോമം വളർച്ച ഉള്ള ഒരു ശൈലി കണ്ടുവരുന്ന ആളുകളാണ് എന്ന് ഉണ്ടെങ്കിൽ അതുമൂലം അത് നമുക്ക് വരാനുള്ള സാധ്യതയുണ്ട് അതുപോലെതന്നെ പലതരത്തിലുള്ള ഹോർമോണൽ പ്രശ്നങ്ങൾ.

അതുപോലെ ശരീരഭാരം കൂടുന്നത് പിസിഓടി മൂലം ഒക്കെ ശരീര ഭാരം കൂടുമ്പോൾ എല്ലാം നമ്മുടെ ശരീരത്തിൽ അനാവശ്യമായിട്ടുള്ള രോമങ്ങൾ വളരുന്ന സാധ്യത ഉണ്ട്. അതുപോലെ അഡ്റിനാള്‍ ഗ്രന്ഥിയുടെ അതായത് നമ്മുടെ ശരീരത്തിൽ തന്നെ ഉള്ള ഒരു ഗ്ലാൻഡ് ആണ് അഡ്രിനാല്‍ ഗ്ലാൻഡ്, അതിൽ ഉണ്ടാകുന്ന ട്യൂമറുകൾ മൂലം ഒക്കെ നമുക്ക് രോമവളർച്ച ഉണ്ടാകാം അങ്ങനെ പലരും പല പ്രശ്നങ്ങൾ മൂലം ആണ് രോമവളർച്ച ഉണ്ടാകുന്നത് അത് മാത്രമല്ല പുതിയതായിട്ട് വളരുന്ന രോമങ്ങളും ഉണ്ടാകാം. അപ്പോൾ ഈ അമിത രോമ വളർച്ചയ്ക്ക് നമ്മൾ പൊതുവേ എടുക്കുന്ന ട്രീറ്റ്മെൻറ് എന്ന് പറയുന്നത്, കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.