വൃക്കകളുടെ ആരോഗ്യം വർദ്ധിക്കുവാൻ വേണ്ടി ഭക്ഷണം ഇങ്ങനെ കഴിച്ചാൽ മതി. വൃക്ക രോഗികളുടെ എണ്ണം കൂടാതിരിക്കാൻ നിങ്ങൾ ഇത് ശ്രദ്ധിക്കണം

നമ്മുടെ സമൂഹത്തിൽ അതായത് നമ്മുടെ കേരളത്തിൽ ഇപ്പോൾ ക്രമേണ വൃക്ക രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടി വരുക ആണ് മുൻപ് ഉണ്ടായിരുന്നു എന്ന് ഉണ്ടെങ്കിലും ഇപ്പോൾ നമ്മൾ നോക്കുകയാണ് എന്ന് ഉണ്ടെങ്കിൽ ക്രമേണ അതിൻറെ എണ്ണം വളരെയധികം കൂടി വരുന്നത് കാണാൻ വേണ്ടി സാധിക്കും വൃക്ക രോഗം തുടങ്ങി കഴിഞ്ഞ് അത് കുറച്ച് കൂടി ഗുരുതരമായ അതായത് ഡയാലിസിസ് എന്ന ഒരു അവസ്ഥയിലേക്ക് എത്തുമ്പോൾ മാത്രമാണ് ഒരാൾ അയ്യോ ഇയാളും വൃക്ക രോഗി ആണോ എന്ന് നമ്മൾ തിരിച്ചറിയുന്നത് നമ്മുടെ ഇടയിൽ വൃക്ക രോഗി സാധ്യത ഉള്ള ആളുകൾ വളരെയധികം കൂടുതലാണ് എന്ന് ഉണ്ടെങ്കിലും പലപ്പോഴും അതിൻറെ രോഗാവസ്ഥ വളരെ ഗുരുതരമായി കഴിയുമ്പോൾ മാത്രമാണ്.

നമ്മൾ ഇത്തരം രോഗങ്ങൾ തിരിച്ചറിയുന്നത്. നമ്മുടെ സമൂഹത്തിൽ ഒരു 30 ശതമാനം ഹൈ ബ്ലഡ് പ്രഷർ ഉള്ള ആളുകൾ പ്രഷർ ഉള്ള ആളുകൾ ഉണ്ട് അതുപോലെതന്നെ 35% ഓളം ഷുഗർ പേഷ്യൻസ് നമ്മുടെ ഇടയിൽ ഉണ്ട്. അതുപോലെതന്നെ 50% അതിൽ അധികമോ ആളുകൾ നമുക്കിടയിൽ അമിതവണ്ണം ആയിട്ട് ഉള്ളവർ ഉണ്ട് അപ്പോൾ ഇത്തരത്തിലുള്ള ആളുകൾക്ക് എല്ലാവരെയും വൃക്ക രോഗം വരാനുള്ള സാധ്യത വളരെയധികം കൂടുതലാണ് അതുപോലെതന്നെ പാരമ്പര്യം ആയിട്ട് വൃക്ക രോഗം ഉള്ള ആളുകളിലും വൃക്ക രോഗം വരാനുള്ള സാധ്യത ഏറെയാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.