മുളകും മസാലയും നമ്മൾ കറികളിൽ ഉപയോഗിക്കുമ്പോൾ ഈ അബദ്ധങ്ങൾ ആവർത്തിക്കരുത് അത് അപകടമാണ്.

മുളകും മസാലയും ഇല്ലാത്ത കറി എന്ന് പറയുന്നത് നമുക്ക് മലയാളികൾക്ക് ചിന്തിക്കാൻ പോലും സാധിക്കുമോ അല്ലേ ഇല്ല അതിന്റെ ഏറ്റവും വലിയ തെളിവാണ് ഇത്രയും കാലം കഴിഞ്ഞിട്ടും നമുക്ക് മലയാളികൾക്ക് ഉള്ള കമ്പം ഒന്നും വിട്ടു മാറിയിട്ടില്ല എന്ന് ഉള്ളതിന്റെ തെളിവുകളാണ് കൂടുതലായിട്ടും ഇപ്പോഴും നമ്മുടെ ഹോട്ടലുകളിൽ പുതിയതായിട്ട് പരീക്ഷിച്ചുകൊണ്ടിരിക്കുന്ന അല്ലെങ്കിൽ പുതിയതായി വരുന്ന എരിവും സ്പൈസസും ഒക്കെ നിറഞ്ഞിട്ടുള്ള പുതിയ വിഭവങ്ങൾ എന്ന് പറയുന്നത്. നമുക്കറിയാം ഇപ്പോൾ നമ്മുടെ ഹോട്ടലുകളിൽ സുലഭമായി ലഭ്യമാകുന്ന ചിക്കൻ വിഭവങ്ങൾ എടുത്താൽ തന്നെ അതിൽ പെപ്പർ ചിക്കൻ ഉണ്ട് കാന്താരി ചിക്കൻ ഉണ്ട് ചിക്കൻ മുളകിട്ടത് ഉണ്ട് മലബാറി ചിക്കൻ ഉണ്ട് അതേപോലെതന്നെ ചിക്കൻ പൊട്ടിത്തെറിച്ചത് തുടങ്ങിയിട്ടുള്ള വിഭവങ്ങൾ എല്ലാം.

തന്നെ വളരെ എരിവ് നിറഞ്ഞ വിഭവങ്ങളാണ്. എന്തുകൊണ്ടാണ് നമുക്ക് എരിവിനോട് ഇത്രയും കമ്പം വരുന്നത്. നിങ്ങൾക്ക് തന്നെ അറിയാവുന്ന ഒരു കാര്യമാണ് നിങ്ങൾക്ക് ഉദരസംബന്ധമായുള്ള എന്തെങ്കിലും രോഗങ്ങൾ അല്ലെങ്കിൽ ഗ്യാസ്ട്രബിൾ പൈൽസ് അസുഖം ആയിട്ടോ മറ്റോ നമ്മൾ ഒരു ഡോക്ടറെ സമീപിക്കുകയാണ് എന്ന് ഉണ്ടെങ്കിൽ ഡോക്ടർ ഭൂരിഭാഗം ആളുകളോട് പറയുന്ന ഒരു കാര്യം തന്നെ ആയിരിക്കും നിങ്ങൾ എരിവ് കുറയ്ക്കണം എന്ന് ഉള്ളത്. ഭൂരിപക്ഷം ഡോക്ടർമാരും ഇത് പറയുന്ന ഒരു കാര്യമാണ്. ശരി ഡോക്ടർ, കൂടുതൽ വിവരങ്ങൾ നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.