രാത്രി അത്താഴത്തിന് ഈ അബദ്ധങ്ങൾ ആവർത്തിക്കരുത് രാത്രി കഴിക്കേണ്ട ഭക്ഷണങ്ങൾ ഇവയാണ്.

നമ്മൾ മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട വിഭവസമൃദ്ധമായ ഭക്ഷണം അത് നമ്മൾ കഴിക്കുന്നത് എപ്പോഴാണ് മിക്കതും അത് നമ്മൾ കഴിക്കുക രാത്രി ആയിരിക്കുമല്ലേ കാരണം രാവിലെ തിരക്കിട്ട് ജോലി അല്ലെങ്കിൽ സ്കൂളിൽ പോണം അല്ല എന്നുണ്ടെങ്കിൽ മറ്റ് ഒരുപാട് തിരക്കുകൾ ഉണ്ടാകും രാവിലെ ഇനി ഉച്ചയ്ക്കാണ് എന്ന് ഉണ്ടെങ്കിൽ നമ്മൾ എന്ത് ഭക്ഷണമാണ് കൊണ്ടുപോകുന്നത് നമ്മൾ കൊണ്ടുപോകുന്നത് കഴിക്കുന്നു അത് അല്ല എന്നുണ്ടെങ്കിൽ നമ്മൾ ജോലിക്ക് പുറത്തേക്കിറങ്ങിയിട്ട് എന്തെങ്കിലും ഒക്കെ ഒന്ന് കഴിക്കുന്നു. നമ്മൾ ഒരു ഫാമിലിയോടൊപ്പം മുഴുവനായിട്ട് ഇരിക്കുന്ന സമയം അല്ലെങ്കിൽ നമ്മൾ റസ്റ്റ് ചെയ്യുന്ന സമയം സ്വസ്ഥമായി ഭക്ഷണം കഴിക്കുന്ന സമയം എന്നൊക്കെ പറയുന്നത് രാത്രിയാണ് അല്ലേ ഫുൾ ഫാമിലിയോടൊപ്പം നമ്മൾ സ്പെൻഡ് ചെയ്യുക രാത്രിയാണ്.

അതുകൊണ്ടുതന്നെ രാത്രിയാണ് നമ്മൾ വയറു നിറയെ നമുക്ക് ഇഷ്ടപ്പെട്ട ഒരു വിഭവസമൃതമായ ഭക്ഷണം കഴിക്കുന്നത് രാത്രി ഇങ്ങനെ ഭക്ഷണം കഴിക്കുക ആണ് എന്ന് ഉണ്ടെങ്കിൽ അത് നമുക്ക് അമിതവണ്ണം വരാനും മറ്റു പല രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ വരാനും കുടവയർ വരാനും അതുപോലെതന്നെ നമ്മുടെ പ്രമേഹം കൂടുവാനും ഫാറ്റി ലിവർ ഉണ്ടാകുവാനും എല്ലാം കാരണം ആകും എന്ന് നമുക്ക് എല്ലാവർക്കും അറിയാം എങ്കിൽ കൂടി നമുക്ക് രാത്രിയിൽ അത്താഴത്തെ നമുക്ക് നിയന്ത്രിക്കാൻ വേണ്ടിയിട്ട് പറ്റില്ല. കൂടുതൽ വിവരങ്ങൾ ഇതിനെപ്പറ്റി അറിയുന്നതിന് വേണ്ടി നിങ്ങൾ തീർച്ചയായും ഈ ഒരു വീഡിയോ മുഴുവനായി കാണുക.