പ്രമേഹ രോഗികളിൽ ഏറ്റവും കൂടുതലായി തന്നെ കണ്ടുവരുന്ന ഒരു ലക്ഷണമാണ് അല്ലെങ്കിൽ ഒരു അവസ്ഥ ആണ് ഹൈപ്പോ ഗ്ലൈസീമിയ എന്ന് പറയുന്നത്. ഹൈപ്പോ ഗ്ലൈസീമിയ എന്ന് പറഞ്ഞു കഴിഞ്ഞാൽ നമ്മുടെ രക്തത്തിൽ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറയുന്ന അവസ്ഥ ആണ് അമിതമായി ഉണ്ടാക്കുന്ന ക്ഷീണം അതുപോലെ തന്നെ തലകറങ്ങുക തുടങ്ങിയ കാര്യങ്ങളാണ് ഇതിൻറെ പ്രധാനം ആയിട്ടുള്ള ലക്ഷണങ്ങൾ എന്ന് പറയുന്നവ. അപ്പോൾ എൻറെ ആദ്യത്തെ ചോദ്യം എന്ന് പറയുന്നത് നോർമൽ ആയിട്ട് ഉള്ള ഒരു വ്യക്തിക്ക് പെട്ടെന്ന് ഷുഗർ ലെവൽ കുറയുമ്പോൾ ആ വ്യക്തി പെട്ടെന്ന് പേടിക്കും അപ്പോൾ അങ്ങനെ ഒരു അവസ്ഥ ഉണ്ടാകുമ്പോൾ അതിനെ ഇങ്ങനെ പേടിക്കേണ്ട ഒരു കാര്യമുണ്ടോ അതോ ഒരു സിറ്റുവേഷനെ നോർമൽ ആയിട്ട് കണ്ടാൽ മതിയോ.
ഹൈപ്പോ ഗ്ലൈസീമിയ എന്ന് പറയുന്ന അവസ്ഥ എന്ന് പറയുന്നത് പ്രമേഹ രോഗികളുടെ ജീവിതത്തിൽ വളരെ സർവസാധാരണമായി ഉണ്ടാകുന്ന ഒരു അവസ്ഥയാണ് അവർ ഭക്ഷണം കഴിക്കാൻ വൈകിയാൽ ഉണ്ടാകും അതുപോലെ തന്നെ മരുന്നുകളുടെ അളവുകളിൽ ഉണ്ടാകുന്ന വ്യതിയാനം മൂലം ഉണ്ടാകാം, അപ്പോൾ സാധാരണ രീതിയിൽ ഒരു വ്യക്തിക്ക് ഹൈപ്പോ ഗ്ലൈസീമിയഗ്ലൈസീമിയ വന്നു കഴിഞ്ഞാൽ അത് മനസ്സിലാക്കാൻ വേണ്ടിയിട്ട് സാധിക്കും കാരണം സാധാരണ രീതിയിൽ ഒരു മനുഷ്യനെ വിശപ്പ് വന്ന് കഴിഞ്ഞാൽ ഉണ്ടാകുന്ന അസ്വസ്ഥതകൾ കുറച്ച് കൂടിയ അളവിൽ ആണ് ഇവർക്ക് വരിക. കൂടുതൽ വിവരങ്ങൾ അറിയുവാൻ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.