പ്ലാവിനെ ഇങ്ങനെ കെട്ടിക്കൊടുത്താൽ ചക്ക എല്ലാം നമുക്ക് കൈ എത്തി പൊട്ടിക്കാം

നിങ്ങൾ കണ്ടോ ഞാനിപ്പോൾ നമ്മുടെ ഈ ഒരു പ്ലാവിനെ ഇങ്ങനെ താഴെ പാൻറ് കെട്ടിക്കൊടുക്കുകയാണ്. നിങ്ങൾ കണ്ടില്ലേ ഏറ്റവും താഴെയായിട്ടാണ് ഞാൻ ഇത് ചെയ്യുന്നത് ഇനി നിങ്ങൾ കണ്ടോ ഞാൻ ഈ കെട്ടികൊടുത്ത അതേ സ്ഥലത്ത് ധാരാളം സകലകൾ ഉണ്ടായി നിൽക്കുന്നത് കണ്ടു വലിയ വലിയ ചക്കകൾ ആയിട്ട് ആണ് ഇതിന് താഴെ ഉണ്ടാക്കി നിൽക്കുന്നത് അപ്പോൾ ഞാൻ ഇത് കെട്ടിക്കൊടുത്ത സ്ഥലത്താണ് ഇങ്ങനെ ചക്കകൾ ഉണ്ടായിട്ടുള്ളത് ഞാനിത് ജൂൺ മാസത്തിൽ കെട്ടിക്കൊടുത്തതാണ് അതിൻറെ ഫലം ആയി ആണ് ഇപ്പോൾ ഇതുപോലെ ധാരാളം ചക്കകൾ ഉണ്ടായിട്ടുള്ളത്.

അപ്പോൾ നിങ്ങൾക്ക് ഇതുപോലെ ചെയ്ത് കഴിഞ്ഞാൽ നമുക്ക് കൈയെത്തും ദൂരത്തുനിന്ന് തന്നെ ധാരാളം പൊട്ടിക്കാൻ വേണ്ടി സാധിക്കും നിങ്ങൾക്ക് കണ്ടാൽ മനസ്സിലാകും ധാരാളം ചക്കകളാണ് ഇതിൽ ഉണ്ടായിട്ടുള്ളത് എന്ന് അപ്പോൾ ഇത് നമ്മൾ പരീക്ഷിച്ച് നോക്കി സക്സസ് ആയിട്ടുള്ള ഒരു കാര്യമാണ് ഇന്ന് നിങ്ങളും ആയിട്ട് ഈ ഒരു വീഡിയോയിലൂടെ ഷെയർ ചെയ്യാൻ വേണ്ടി പോകുന്നത്. അപ്പോൾ ഇത് എങ്ങനെയാണ് ചെയ്യുക എന്ന് നമുക്ക് നോക്കാം അതിനു വേണ്ടി ഞാൻ ഇവിടെ എടുത്തിരിക്കുന്നത് പാന്റ് ആണ് നമ്മുടെ വീട്ടിലെ പഴയ ഒരു പാൻറ് ആണ് ഇത് ലെഗ്ഗിംഗ് തന്നെ വേണമെന്നു നിർബന്ധമില്ല അപ്പോൾ നമ്മുടെ വീട്ടിലെ പ്ലാവ് ഇത്തിരി വണ്ണം ഉള്ളത് ആണല്ലോ അതുകൊണ്ടുതന്നെ നമ്മൾ ഇത്തിരി നീളമുള്ള പാൻറ് ആണ് എടുത്തിട്ടുള്ളത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.