രക്തത്തിൻറെ കട്ടി കുറയുന്നു ശരീരം മുൻകൂട്ടി കാണിച്ചു തരുന്ന ലക്ഷണങ്ങൾ

അപ്പോൾ ഞാൻ ഇന്ന് ഇവിടെ സംസാരിക്കാൻ വേണ്ടി പോകുന്നത് നമുക്ക് എല്ലാവർക്കും കോമൺ ആയിട്ട് കണ്ടുവരുന്ന ഒരു പ്രശ്നം അതിനെ ഒരു പ്രശ്നം എന്ന രീതിയിൽ പറയാൻ വേണ്ടി പറ്റില്ല അതായത് നമ്മുടെ രക്തത്തിലെ എണ്ണക്കുറവ്. അപ്പോൾ സാധാരണ ഒരു ഡോക്ടറുടെ അടുത്ത് നമ്മുടെ പേഷ്യൻസ് വന്ന് കഴിഞ്ഞാൽ പറയുന്നത് ഡോക്ടറെ കൗണ്ട് കുറവാണ് എന്ന രീതിയിൽ ആണ് എന്നാൽ എന്താണ് ഈ കൗണ്ട് എന്നതിനെപ്പറ്റി നമ്മൾ ആദ്യം തിരിച്ചറിയണം കാരണം സാധാരണ രീതിയിൽ പറയുക ആണ് എന്ന് ഉണ്ടെങ്കിൽ പ്ലേറ്റ് കൗണ്ടുകളെ കുറിച്ചിട്ട് ആണ് പറയുന്നത് എന്നാൽ ഇത് മാത്രമല്ല ഇത് കൂടാതെ വൈറ്റ് സെൽസ് കൗണ്ട് ഉണ്ട്. നമ്മൾ ഒരു ടെസ്റ്റ് ചെയ്യുക ആണ് എന്ന് ഉണ്ടെങ്കിൽ അതിൽ മൂന്ന് തരത്തിലാണ് ഈ കൗണ്ട് നമ്മൾ പരിശോധിക്കുക.

അതിൽ ഒന്നാമത്തേത് ആണ് റെഡ് ബ്ലഡ് അതായത് ഹീമോഗ്ലോബിന്റെ അളവ് നമ്മൾ നോക്കുന്നത് ചുവന്ന രക്താണു രണ്ടാമത്തേത് ആണ് വെളുത്ത രക്താണു വൈറ്റ് സെൽ കൗണ്ട് എന്ന് പറയുന്നത് ഡബ്ലിയു ബി സി കൗണ്ട്. മൂന്നാമത്തെത് ആയിട്ട് പ്ലേറ്റ്ലെറ്റ് കൗണ്ട് കൗണ്ട് കുറവ് എന്നതുകൊണ്ട് ആളുകൾ ഉദ്ദേശിക്കുക പ്രധാനമായിട്ടും ഒന്ന് അല്ല എന്ന് ഉണ്ടെങ്കിൽ പ്ലേറ്റ്ലെറ്റ് കൗണ്ട് അത് അല്ലെങ്കിൽ വൈറ്റ് സെൽ കൗണ്ട് ആണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.