ഇനി നാലിൽ ഒന്ന് ഗ്യാസ് ചെലവാക്കിയാൽ മതി. സേവ് മണി.

അപ്പോൾ നിങ്ങൾ തന്നെ കണ്ടല്ലോ യാതൊരു ചിലവും ഇല്ലാതെ നമ്മുടെ ഗ്യാസ് നല്ല അടിപൊളിയായിട്ട് കത്തുന്നത് ഇത് ഈ തരത്തിൽ എത്ര ഫോഴ്സിൽ വേണമെങ്കിലും നമുക്ക് കത്തിക്കാൻ വേണ്ടി സാധിക്കും ഇത് എത്ര വേണമെങ്കിലും നമുക്ക് കൂട്ടിയോ കുറച്ച് അങ്ങനെ എത്ര ഫോഴ്സിൽ വേണമെങ്കിലും നമുക്ക് ഗ്യാസ് ആവശ്യാനുസരണം കത്തിക്കാൻ വേണ്ടി സാധിക്കും. അതുപോലെതന്നെ ഈ ഒരു ഗ്യാസിൽ നിങ്ങൾക്ക് വലിയ പാത്രവും അതുപോലെതന്നെ ചെറിയ ബാത്റൂം എല്ലാം വെക്കാൻ വേണ്ടി സാധിക്കും ഇതാണ് നമ്മുടെ ബയോഗ്യാസ് പ്ലാൻറ് അതായത് യാതൊരുവിധ ദുർഗന്ധം അതുപോലെ തന്നെ കൊതുക് ശല്യമോ ഒന്നുമില്ലാത്ത എമറാൾഡ് ബയോഗ്യാസ് പ്ലാൻറ്.

അപ്പോൾ ഇതിൻറെ പ്രത്യേകത എന്താണെന്ന് വെച്ചുകഴിഞ്ഞാൽ ഇതിൽ ഒരു ലിവർ സിസ്റ്റം ഉണ്ട് ഇത് ആദ്യമായിട്ട് ആണ് കേട്ടോ ഇങ്ങനെ ഒരു ലിവർ സിസ്റ്റം ഉള്ളത് അതിൻറെ പ്രത്യേകത എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ നമുക്ക് ഇതുമൂലം എത്ര ഫോഴ്സിൽ വേണമെങ്കിലും ഗ്യാസ് കത്തിക്കാൻ സാധിക്കും ഇതാണ് ഇത്ര ഫോഴ്സിൽ വേണമെങ്കിലും ഗ്യാസ് കത്തിക്കാൻ വേണ്ടി സഹായിക്കുന്നത്. പിന്നെ ഇതിൽ നമുക്ക് ചോറ് അതായത് നമുക്കറിയാം നമ്മൾ വീട്ടിൽ ഒക്കെ വെച്ച് കഴിഞ്ഞാൽ ചോറ് എന്തായാലും ബാക്കി വരും അല്ലേ അങ്ങനെ ചോറ് നമുക്ക് ഇതിലെ ബാക്കി വരുന്നത് ഇടാൻ വേണ്ടി സാധിക്കും അതുപോലെ തന്നെ നമ്മുടെ വീട്ടിൽ ഉണ്ടാക്കുന്ന പലഹാരങ്ങൾ ബാക്കി വന്നാൽ ഇഡലി ദോഷം മുതലായ പലഹാരങ്ങളും നമുക്ക് ഇതിൽ ഇടാൻ വേണ്ടി സാധിക്കും. കൂടുതൽ അറിയാൻ വീഡിയോ കാണുക.