ഇടയ്ക്ക് ഇടയ്ക്ക് ഉണ്ടാകുന്ന തുമ്മൽ ജലദോഷം അത് മൂലം രാത്രി കിടന്ന് ഉറങ്ങാൻ വേണ്ടി ഉണ്ടാകുന്ന ബുദ്ധിമുട്ട് മറ്റു ചിലർക്ക് ആണ് എന്നുണ്ടെങ്കിൽ ശരീരത്തിൻറെ പലഭാഗത്തും ഉണ്ടാകുന്ന ചൊറിച്ചിൽ ചൊറിഞ്ഞ് ചൊറിഞ്ഞ് ആ ഭാഗം പൊട്ടുന്നു ഡോക്ടറെ കാണുന്ന സമയത്ത് ഡോക്ടർ പറയും നിങ്ങൾക്ക് അലർജി രോഗം ആണ് എന്ന് സത്യം പറയുക ആണ് എന്ന് ഉണ്ടെങ്കിൽ നമ്മുടെ സമൂഹത്തിൽ തന്നെ എടുക്കുക ആണ് എന്നുണ്ടെങ്കിൽ തന്നെ നമുക്ക് ഇടയിൽ ഒരുപാട് പേർക്ക് ഈ ഒരു അലർജി രോഗം കാണാൻ വേണ്ടി സാധിക്കും എന്താണ് ഈ അലർജി.
അലർജി എന്ന് പറഞ്ഞു കഴിഞ്ഞാൽ നമ്മുടെ ശരീരത്തിൽ തന്നെയുള്ള പ്രതിരോധ കോശങ്ങൾ താരതമ്യേന നമ്മുടെ ശരീരത്തിൽ അധികം ഉപദ്രവകാരി അല്ലാത്ത വസ്തുക്കളോട് അമിതമായി റിയാക്ട് ചെയ്യുക എന്നതിനെ ആണ് നമ്മൾ ഈ പറയുന്ന അലർജി എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ പ്രതിരോധ കോശങ്ങളുടെ പ്രവർത്തനം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ നമ്മുടെ ശരീരത്തിന് പുറത്ത് നിന്ന് നമ്മളിലേക്ക് വരുന്ന രോഗാണുക്കൾ അതായത് നമ്മുടെ ശരീരത്തെ അറ്റാക്ക് ചെയ്യാൻ വരുന്ന വസ്തുക്കളെ തിരിച്ച് നല്ല രീതിയിൽ തന്നെ പോരാടി ക്രമിച്ചു തുരത്തി ഓടിക്കുക എന്നത് ആണ് ഇവയുടെ ധർമ്മം. നമ്മുടെ പ്രതിരോധ കോശങ്ങൾ എപ്പോഴും ആക്റ്റീവ് ആയിരിക്കും കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായിത്തന്നെ കാണുക.