നിങ്ങൾ ഒരു ദിവസം ഇത് ഒന്ന് ചെയ്താൽ പ്രമേഹം നിലക്കും ജീവിതത്തിൽ ഇനി ഷുഗർ കൂടുക ഇല്ല ഒരു ദിവസം ട്രൈ ചെയ്തു നോക്കൂ.

ഒരു പ്രമേഹ രോഗിയുടെ ഒരു ദിവസത്തെ ഭക്ഷണക്രമം എങ്ങനെ ആയിരിക്കണം എന്നതിനെപ്പറ്റി നമ്മൾ പലതരത്തിലുള്ള വീഡിയോസ് കാണാറുണ്ട് എന്നാൽ ഒരു ദിവസത്തെ ഭക്ഷണക്രമം മാത്രമല്ല അവരുടെ ഒരു ദിവസത്തെ ജീവിതചര്യ ജീവിത രീതി തന്നെ എങ്ങനെ ആയിരിക്കണം എന്ന് നമുക്ക് നോക്കാം അതായത് അവർ രാവിലെ എഴുന്നേൽക്കുന്നത് മുതൽ രാത്രി കിടക്കുന്നത് വരെ നോക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് നമുക്ക് ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ നോക്കാൻ വേണ്ടി സാധിക്കും രാവിലെ എഴുന്നേൽക്കുന്നതിനെ കുറിച്ച് പറയുക ആണ് എന്ന് ഉണ്ടെങ്കിൽ പല ആളുകളും പല സമയത്ത് ഒക്കെ ആകും എഴുന്നേൽക്കുക.

പ്രത്യേകിച്ച് നമ്മൾ ഈ പ്രായമായവരെ ഒക്കെ നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ അവർ അതിരാവിലെ പുലർച്ചെ ഒക്കെ തന്നെ എഴുന്നേൽക്കുന്നത് ആയിട്ട് കാണാം നേരത്തെ നാലുമണി അഞ്ചുമണി ആ സമയത്തൊക്കെ എഴുന്നേൽക്കുകയും ചിലരൊക്കെ പള്ളിയിൽ പോകുന്നത് ആയിട്ട് കാണാം ചിലർ ഇതുപോലെ അമ്പലത്തിൽ പോകുന്നത് ആയിട്ട് ഒക്കെ നമുക്ക് കാണാൻ വേണ്ടി സാധിക്കും അപ്പോൾ ഈ മഴക്കാലത്ത് ഒക്കെ നമ്മൾ അത്രയും സ്ട്രെയിൻ എടുത്ത് രാവിലെ എഴുന്നേറ്റ് പള്ളിയിലോ അമ്പലത്തിലോ ഒക്കെ പോകേണ്ടത് ഇല്ല എന്നത് ആണ് എൻറെ ഒരു പേഴ്സണൽ ഒപ്പീനിയൻ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.