ഒരു തക്കാളി കൊണ്ട് ഒരു വലിയ തക്കാളി തോട്ടം.

അങ്ങനെ നമ്മുടെ പുതിയ പ്രതീക്ഷകൾ എല്ലാമായി പുതിയൊരു വർഷം പിറന്നു അല്ലേ അപ്പോൾ ഈ ഒരു പുതിയ വർഷത്തിലെ നമുക്ക് ആദ്യത്തെ വീഡിയോ തക്കാളിയെ പറ്റി തന്നെ ആകട്ടെ എന്ന് നമ്മൾ കരുതി കാരണം തക്കാളിക്ക് ഒക്കെ ഇപ്പോൾ വളരെയധികം വില കൂടിയിരിക്കുന്ന ഒരു സാഹചര്യമാണ്. അപ്പോൾ ഈ ഒരു സാഹചര്യത്തിൽ നമുക്ക് വളരെ ഈസിയായി എന്നാൽ യാതൊരു കീടബാധയും കൂടാതെ തന്നെ നമുക്ക് തക്കാളി എങ്ങനെ വിളവെടുപ്പ് നടത്താം എന്നതിനെപ്പറ്റി ആണ് നമ്മൾ ഇന്ന് ഈ ഒരു വീഡിയോയിലൂടെ നിങ്ങൾ ആയി ഷെയർ ചെയ്യാൻ വേണ്ടി പോകുന്നത്. അതുകൂടാതെ ഒരുപാട് പേർക്ക് നമ്മൾ ഇവിടെ നിന്ന് സൗജന്യമായിട്ട് കിട്ടും എല്ലാം തന്നെ തരുന്നുണ്ട് അപ്പോൾ നമുക്ക് ഇത്തവണ ഒരുപാട് പേർക്ക് അത് കൊടുക്കാൻ വേണ്ടി സാധിച്ചു.

നമ്മൾ ഒരു കാർഷികമേള വയ്ക്കുകയും അതിലൂടെ നമുക്ക് ഒരുപാട് പേർക്ക് വിത്തും അതുപോലെതന്നെ തൈകളും നൽകാൻ വേണ്ടി സാധിക്കുകയും ചെയ്തു. അപ്പോൾ ഇനിയും ആർക്കെങ്കിലും ഒക്കെ ആഗ്രഹമുണ്ട് അല്ലെങ്കിൽ കിട്ടാത്തത് ആയിട്ട് ഉണ്ടെങ്കിൽ നമ്മൾ ഇവിടെ നമ്മുടെ ഗ്രൂപ്പിൻറെ ലിങ്ക് ഇടുന്നുണ്ട് ആ ലിങ്ക് വഴി ഗ്രൂപ്പിൽ കയറി അറിയിച്ചാൽ മതിയാകും അപ്പോൾ നിങ്ങൾക്ക് വിത്തും അതുപോലെ തന്നെ തൈകളും എല്ലാം ലഭിക്കും. അപ്പോൾ യാതൊരു കീടബാധയും കൂടാതെ നമുക്ക് തക്കാളി എങ്ങനെ കൃഷി ചെയ്യാം എന്നതിനെ പറ്റിയുള്ള കുറച്ച് ടിപ്പുകൾ ആണ് ഇന്നത്തെ ഈ ഒരു വീഡിയോയിൽ നമ്മൾ പറയുന്നത് കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.