വൃക്കകളിൽ വിഷം നിറയുമ്പോൾ ശരീരം കാണിച്ചു തരുന്ന 10 ലക്ഷണങ്ങൾ

നമ്മുടെ വൃക്കകൾ വിഷകരം ആകുന്നു എന്ന് പറയുമ്പോൾ നിങ്ങൾക്ക് പലർക്കും അത് എന്താണ് എന്ന് മനസ്സിലാക്കാൻ വേണ്ടി സാധിക്കില്ല ആയിരിക്കും അല്ലേ? അതായത് നമ്മുടെ കിഡ്നി തകരാറിലാകുമ്പോൾ ശരിയായ രീതിയിൽ പ്രവർത്തിക്കാതെ ഒക്കെ ആകുമ്പോൾ അതുമൂലം നമ്മുടെ ശരീരത്തിൽ വിഷാംശം അല്ലെങ്കിൽ കിഡ്നിയിൽ വിഷാംശം കൂടി വരുന്ന അവസ്ഥയാണ് നമ്മൾ കിഡ്നി വിഷകരമാകുന്നു എന്ന് പറയുന്നത് അല്ലെങ്കിൽ ടോക്സിക് കിഡ്നി എന്ന് പറയുന്നത്. ഈയൊരു സാഹചര്യമുണ്ടാകുന്നത് നമ്മുടെ നോർമൽ ആയിട്ടുള്ള കിഡ്നിയുടെ പ്രവർത്തനം സട്ടൻ ആയിട്ട് നിൽക്കുമ്പോൾ അതായത് കിഡ്നിയുടെ പ്രവർത്തനം താളം തെറ്റുന്ന സാഹചര്യത്തിലാണ് ഈ ഒരു പ്രശ്നം നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്നത്.

നമ്മളുടെ വൃക്കകളുടെ പ്രവർത്തനം എന്താണ് എന്ന് നമുക്ക് യഥാർത്ഥത്തിൽ അറിയാം അല്ലേ നമ്മുടെ ബ്ലഡിലുള്ള അനാവശ്യമായ വസ്തുക്കൾ അതായത് വിഷാംശങ്ങൾ എല്ലാം തന്നെ അറിയിച്ച് നമ്മുടെ ശരീരത്തിൽ നിന്ന് പുറന്തള്ളുകയും അതുപോലെതന്നെ നമ്മുടെ രക്തത്തിൽ ആവശ്യമുള്ള വസ്തുക്കളെ പുറത്തേക്ക് പോകാതെ റിഗെയിൻ ചെയ്യുകയും ചെയ്യുന്നത് ആണ് നമ്മുടെ വൃക്കകൾ ചെയ്യുന്ന പ്രധാനപ്പെട്ട പ്രവർത്തനം എന്നു പറയുന്നത്. ഇതാണ് മക്കളെ നോർമൽ ആയിട്ടുള്ള പ്രവർത്തനം എന്ന് ഉണ്ടെങ്കിലും ഈ വൃക്കകളുടെ പ്രവർത്തനം താളം തെറ്റുന്ന സമയത്ത് ഈ വൃക്കകൾ ഇതിൻറെ നേരെ ഓപ്പോസിറ്റ് ആയിട്ട് ആണ് പ്രവർത്തിക്കുക അതായത് നമ്മുടെ ശരീരത്തിൽ ആവശ്യമുള്ള വസ്തുക്കൾ വൃക്കകൾ അരിച്ച് പുറത്തോട്ട് കളയും. കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ ഈ വീഡിയോ തീർച്ചയായും കാണുക.