മസിലുകളിൽ ഉണ്ടാകുന്ന വേദന നീർക്കെട്ട് കോച്ചി പിടുത്തം എന്നിവ പൂർണമായും മാറാൻ വേണ്ടി

നമ്മൾ ഇന്ന് ഇവിടെ ഈ ഒരു വീഡിയോയിലൂടെ നിങ്ങളുമായി സംസാരിക്കാൻ വേണ്ടി പോകുന്നത് മസിലിന് ഉണ്ടാകുന്ന ഇഞ്ചുറി മസിൽ പെയിൻ മസിൽ വീക്കം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ആണ് മസിൽ പെയിൻ എന്ന് പറയുന്നത് കോമൺ ആയിട്ട് ഒരുപാട് പേർക്ക് ഉണ്ടാകുന്ന ഒരു കാര്യം ആണ് ദേശീയ വേദന എന്നു പറയുന്നത്. സാധാരണ രീതിയിൽ നമുക്ക് ഈ പറയുന്ന പേശി വേദന അതായത് മസിൽ പെയിൻ എന്ന് പറയുന്നത് നമ്മുടെ മനസ്സിലെ എന്തെങ്കിലും തരത്തിലുള്ള ഇഞ്ചുറി മൂലമാണ് സാധാരണ വരാറുള്ളത് എന്നാൽ ഇത് കൂടാതെ തന്നെ നമുക്ക് പ്രായാധിക്യം മൂലം ഉണ്ടാകുന്നത് വേദന ഉണ്ട് അതുപോലെതന്നെ നമ്മുടെ ശരീരത്തിൽ അത്യാവശ്യം കുറവുമൂലം എല്ലാം നമുക്ക് മസിൽ പെയിൻ ഉണ്ടാകാൻ സാധ്യത ഉണ്ട്.

ഇത് കൂടാതെ സന്ധികൾക്ക് വരുന്ന പലതരം വേദനയായിട്ടും നമുക്ക് ഈ ഒരു മസിൽ പെയിൻ വരാൻ സാധ്യതയുണ്ട് മാത്രമല്ല ഈ മസിൻ പെയിൻ നമ്മുടെ ശരീരത്തിലെ തന്നെ പല ഭാഗങ്ങളിലും പല ജോയിന്റുകളെയും ബാധിക്കാം പ്രധാനമായിട്ട് ഇത് കണ്ടുവരുന്നത് നമ്മുടെ ഷോൾഡർ അതുപോലെതന്നെ നമ്മുടെ കാൽമുട്ട് കൈമുട്ട് അതുപോലെതന്നെ ഭാഗങ്ങളിൽ ആണ് കൂടുതൽ ആയിട്ട് ഇത് ബാധിക്കുന്നത് കണ്ടിട്ടുള്ളത്. ഏറ്റവും കൂടുതൽ ആളുകളെ ബാധിക്കുന്നത് ആയിട്ട് നമ്മൾ കണ്ടുവരുന്നത് കഴുത്തിലും അതുപോലെതന്നെ ഷോൾഡറിലും ഉണ്ടാകുന്നത് ആണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.