കിഡ്നിയിൽ പ്രമേഹം തുടങ്ങി പ്രോട്ടീൻ ലീക്ക് ആകുന്നു എന്നതിനെ നമ്മുടെ ശരീരം നമുക്ക് കാണിച്ചുതരുന്ന തുടക്ക ലക്ഷണങ്ങൾ എന്തെല്ലാം?

ഇന്ന് നമ്മൾ ഈ ഒരു വീഡിയോയിലൂടെ ഇവിടെ ചർച്ച ചെയ്യാൻ വേണ്ടി ഉദ്ദേശിക്കുന്നത് വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ് അതായത് പ്രമേഹ രോഗവുമായി ബന്ധപ്പെട്ട് നമുക്ക് ഉണ്ടാക്കാൻ സാധ്യത ഉള്ള വൃക്കയുമായി ബന്ധപ്പെട്ട അസുഖങ്ങൾ അല്ലെങ്കിൽ ഡയബറ്റിക്സ് കിഡ്നി ഡിസീസസ് അല്ലെങ്കിൽ ഡയബറ്റിക് നെഫ്രോപതി. എങ്ങനെ നമുക്ക് ഇങ്ങനെ ഒരു അവസ്ഥയെ തരണം ചെയ്യാൻ അല്ലെങ്കിൽ എങ്ങനെ നമുക്ക് ഇതിനെ നേരിടാം എന്തുകൊണ്ടാണ് നമുക്ക് ഇത്തരത്തിലുള്ള അസുഖങ്ങൾ അല്ലെങ്കിൽ അവസ്ഥ വരുന്നതിനുള്ള കാരണങ്ങൾ നമുക്ക് ഇത് എങ്ങനെ ആണ് നേരത്തെ തന്നെ കണ്ടെത്തിയിട്ട് ഈ ഒരു രോഗത്തെ അല്ലെങ്കിൽ എങ്ങനെ ആണ് ഈ ഒരു അവസ്ഥയിൽ നിന്ന് നമുക്ക് സ്വയം പ്രതിരോധിക്കാൻ വേണ്ടി സാധിക്കുന്നത് തുടങ്ങിയ വിഷയങ്ങളെ പറ്റിയിട്ട് ആണ് നമ്മൾ ഇന്ന് സംസാരിക്കാൻ വേണ്ടി ഉദ്ദേശിക്കുന്നത്.

പലപ്പോഴും എൻറെ ക്ലിനിക്കിൽ വരുന്ന പല രോഗികളും എന്റെടുത്ത് വരുമ്പോൾ അവർക്ക് ഈ പറയുന്ന പ്രമേഹവുമായി ബന്ധപ്പെട്ടിട്ട് ഉണ്ടാകുന്ന വൃക്ക സംബന്ധമായ രോഗങ്ങൾ വളരെ മൂർച്ഛിച്ച അവസ്ഥയിൽ വരുന്ന ആളുകൾ ഉണ്ട് അങ്ങനെയുള്ള ആളുകളെ കാണുമ്പോൾ നമുക്ക് വല്ലാത്ത ഒരു ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട് നമ്മൾ അത് പറയുന്നില്ല എന്നേയുള്ളൂ നമുക്ക് അതൊക്കെ കാണുമ്പോൾ വല്ലാത്ത ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട് കാരണം എന്താണെന്ന് വെച്ചാൽ, കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.