മൂത്രം ഒഴിക്കുമ്പോഴും അതിനുശേഷവും നിങ്ങൾക്ക് ഈ ലക്ഷണം ഉണ്ടോ എങ്കിൽ സൂക്ഷിക്കുക.

ഇന്ന് നമ്മൾ ഈ ഒരു വീഡിയോയിലൂടെ സംസാരിക്കാൻ വേണ്ടി പോകുന്നത് പ്രോസ്ട്രേറ്റ് ഗ്രന്ഥിയെ കുറിച്ചും അതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളെ കുറിച്ചും അവയ്ക്ക് വേണ്ടിയുള്ള പരിഹാരം മാർഗങ്ങളെ കുറിച്ചും എല്ലാമാണ്. ഈയൊരു ഗ്രന്ഥിയെപ്പറ്റി ധാരാളം തെറ്റിദ്ധാരണകളും അതുപോലെതന്നെ ആകാംക്ഷയും പലരീതിയിലുള്ള സംശയങ്ങളും എല്ലാം തന്നെ ഒരുപാട് ആളുകളിൽ നിന്ന് നിറഞ്ഞു നിൽക്കുന്നുണ്ട് അതായത് അത് എത്രത്തോളം ആണ് എന്ന് പറഞ്ഞു കഴിഞ്ഞാൽ മൂത്ര സംബന്ധമായി യാതൊരു പ്രശ്നവും ഇല്ലാത്ത ഒരു വ്യക്തി ഒരു സ്കാൻ ചെയ്യുകയും ആ സ്കാൻ റിപ്പോർട്ട് കൊണ്ട് ഒരു ഡോക്ടറെ സമീപിക്കുമ്പോൾ ഡോക്ടറുടെ അസുഖം എന്താണ് എന്ന് ചോദിക്കുമ്പോൾ ആണ് അറിയുന്നത് പോസ്റ്ററേറ്റ് ഗ്രന്ഥിക്ക് വീക്കം ഉണ്ട്.

അപ്പോൾ അതിനുവേണ്ടിയുള്ള ചികിത്സകൾ എടുക്കണം എന്ന് ഉള്ളത് ആ ഒരു അവസ്ഥയിലേക്ക് ഇപ്പോൾ എത്തിയിട്ടുണ്ട്. എന്താണ് പ്രോസ്ട്രേറ്റ് ഗ്രന്ഥി എന്ന് പറയുന്നത് മൂത്ര സഞ്ചിക്ക് തൊട്ട് താഴെ മൂത്രനാളിയുടെ തുടക്കത്തിൽ അതിനെ പൊതിഞ്ഞുകൊണ്ട് കാണപ്പെടുന്ന ഒരു ഗ്രന്ഥി ആണ് പ്രോസ്ട്രേറ്റ് ഗ്രന്ഥി എന്ന് പറയുന്നത്. ഉദാഹരണത്തിന് ഒരു തക്കാളിയോ അല്ലെങ്കിൽ അതേപോലെയുള്ള ഒരു ഫോട്ടോ എടുത്തിട്ട് ഒരു ട്യൂബ് അതിന്റെ മധ്യത്തിലൂടെ കടത്തിയാൽ എങ്ങനെയിരിക്കും അതേപോലെ ആണ് ആ രീതിയിലുള്ള ഒരു ബന്ധമാണ് ഈ മൂത്രക്കളിലും അതുപോലെതന്നെ പ്രോസ്ട്രേറ്റ് ഗ്രന്ഥിയും തമ്മിലുള്ള ബന്ധം. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വേണ്ടി നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.