അലർജി ഉള്ളവർ നിർബന്ധമായും അറിയുക.

എന്താണ് അലർജി അലർജി വന്നു കഴിഞ്ഞാൽ അത് മാറുമോ? ഇത് പൂർണമായിട്ട് ഒരു മാറ്റം ഉണ്ടാകുമോ എന്ന് തുടങ്ങിയ കാര്യങ്ങൾ എല്ലാം ഒത്തിരി പേർക്ക് ഉണ്ടാകുന്ന ഒരു സംശയമാണ് അപ്പോൾ ഇതിനുള്ള ഒരു ഉത്തരം ആയിട്ടാണ് നമ്മൾ ഇന്ന് വന്നിട്ടുള്ളത് ഇത് എല്ലാം തന്നെ മനസ്സിലാക്കുന്നതിന് വേണ്ടി ആദ്യം എന്താണ് അലർജി എന്ന് നമ്മൾ മനസ്സിലാക്കിയിരിക്കണം അലർജി എന്ന് പറയുക ആണ് എന്ന് ഉണ്ടെങ്കിൽ നമ്മൾ ഒരു ഉദാഹരണം പറയുകയാണെങ്കിൽ ഇപ്പോൾ നമുക്കിടയിൽ തരംഗമായി കൊണ്ടിരുന്ന കോവിഡ് വൈറസ് തന്നെ എടുക്കാം. കൊറോണ വൈറസ് വന്നപ്പോൾ നമുക്ക് അറിയാം നമ്മുടെ ഇമ്മ്യൂണിറ്റി വർദ്ധിപ്പിക്കാൻ വേണ്ടിയിട്ടുള്ള ഒരുപാട് മരുന്നുകൾ ടിപ്പുകൾ ഇതെല്ലാം തന്നെ എല്ലാവരും പറയുകയും നമ്മുടെ വാട്സാപ്പിൽ എല്ലാം വരികയും ചെയ്തു.

അപ്പോൾ ഇമ്മ്യൂണിറ്റി എന്താണ് എന്ന് നമുക്ക് എല്ലാവർക്കും അറിയാം. ഇമ്മ്യൂണിറ്റി എന്ന് പറഞ്ഞാൽ നമ്മുടെ രോഗപ്രതിരോധശേഷി. അപ്പോൾ ഒരു വൈറസ് നമ്മളെ അറ്റാക്ക് ചെയ്യുകയാണ് എന്ന് ഉണ്ടെങ്കിൽ നമ്മുടെ ഈ ഒരു ഇമ്മ്യൂണിറ്റി ഉപയോഗിച്ചാണ് അതായത് നമ്മുടെ ഈ ഇമ്മ്യൂണിറ്റി വർക്ക് ചെയ്യുകയും അതിനെതിരെ പോരാടുകയും ഒക്കെ ചെയ്യും അങ്ങനെ നമുക്ക് ആ ഒരു ഇമ്മ്യൂണിറ്റിയുടെ ലെവൽ അനുസരിച്ച് ആണ് പെട്ടെന്ന് നമുക്ക് ഒരു വൈറസിനെ പുറന്തള്ളാൻ വേണ്ടിയിട്ട് സാധിക്കും. ഇത്രയും എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ തന്നെയാണ് അപ്പോൾ എന്താണ് ഈ അലർജി എന്ന് പറയുന്നത് കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവനായി കാണുക.