കഫക്കെട്ട് മുതൽ കിഡ്നി രോഗങ്ങൾ വരെ ഉണ്ടാക്കുന്ന യഥാർത്ഥ വില്ലൻ ഇവരാണ്. ശ്രദ്ധിച്ചില്ലെങ്കിൽ…

ഇന്ന് നമുക്ക് ചുറ്റും കണ്ടുവരുന്ന വിവിധ രോഗങ്ങളിൽ മിക്ക രോഗങ്ങളും ഉണ്ടാകാനുള്ള കാരണക്കാരൻ എന്നു പറയുന്നത് ഓട്ടോ ഇമ്മ്യൂൺ ആണ് നമ്മുടെ ചുറ്റും കൂടുതൽ ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ ആണ് ഉള്ളത് നമ്മുടെ ശരിയായ കാവൽക്കാരനായി പോരാടേണ്ട നമ്മുടെ ഇമ്മ്യൂൺ സിസ്റ്റം തന്നെ നമ്മുടെ ശരീരത്തിലെ കോശങ്ങൾക്കെതിരെയും ശരീരത്തിലെ പ്രവർത്തനങ്ങൾക്കെതിരെയും തിരിയുന്ന ഒരു അവസ്ഥയാണ് ഈ ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾക്ക് കാരണം. അതായത് നമ്മുടെ ശരീരത്തിലെ പ്രതിരോധ സംവിധാനത്തിന് തന്നെ താളം തെറ്റി സ്വന്തമേത് ശത്രുവേത് എന്ന് തിരിച്ചറിയാൻ കഴിയാതെ എല്ലാത്തിനെയും ബോംബിട്ട് തകർക്കുന്ന വെടിവയ്ക്കുന്ന ഒക്കെ ഒരു അവസ്ഥയെ ആണ് നമ്മൾ ഇങ്ങനെ പറയുന്നത്. ചർമ്മത്തെ ബാധിക്കുന്ന സോറിയാസിമ തുടങ്ങി പിന്നെ മറ്റു ഭാഗങ്ങളെ അതായത്.

നമ്മുടെ സന്ധികളെ എല്ലാം ബാധിക്കുന്ന രോഗങ്ങൾ അതുപോലെ തന്നെ നമ്മുടെ ശരീരത്തിൽ ഇൻസുലിന്റെ കുറവ് മൂലം ഉണ്ടാകുന്ന ടൈപ്പ് വൺ ഡയബറ്റിക്സ് അതുപോലെ തന്നെ തൈറോയ്ഡിന്റെ കൂടുതൽ കുറവ് മൂലം ഉണ്ടാകുന്ന രോഗങ്ങൾ നമ്മുടെ ശരീരത്തിലെ നമ്മുടെ കുടലിനെ ബാധിക്കുന്ന ചില രോഗങ്ങൾ അതുപോലെ തന്നെ നമ്മുടെ കിഡ്നിയെ ബാധിക്കുന്ന രോഗങ്ങൾ അതുപോലെതന്നെ കരളിനെ ബാധിക്കുന്ന ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ അതുപോലെ നമ്മുടെ ഹൃദയത്തെ ബാധിക്കുന്ന ചില രോഗങ്ങൾ ഇങ്ങനെ നമ്മുടെ ശരീരത്തെ തന്നെ പല അവയവങ്ങളെയും ഒട്ടുമിക്ക എല്ലാ അവയവങ്ങളെയും ഈ ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ ബാധിക്കുന്നുണ്ട്. കൂടുതൽ അറിയാൻ വീഡിയോ കാണുക..